Skip to main content

AI assistant

Sign in to chat with this filing

The assistant answers questions, extracts KPIs, and summarises risk factors directly from the filing text.

Rubfila International Ltd. AGM Information 2021

Aug 13, 2021

63777_rns_2021-08-13_4b4773cc-4c88-4437-ac76-7a7ee1746940.pdf

AGM Information

Open in viewer

Opens in your device viewer

RIL/SECTU2O21I 1310812021

The Stock Exchange Mumbai Corporate RelationshiP DePt, PhirozeeJeejeebhoy Towers, 25th Floor, Dalal Street, Mumbai - 400 001

Dear Sir,

Sub:- Submission of Newspaper Publication with respect to 2SthAGM Dt.24-08'2021 Reg.

Pursuant to Regulation 30 of the SEBI (Listing Obligation and Disclosure Requirements) Regulation ,2015 please find enclosed herewith a copy of the newspaper publication by way of idvertisement on 05h August, 2021, in Financial Express (all editions) in English and Kerala Kaumudi (Palakkad Edition) in Malayalam, with respect to Annual General Meeting to be held on24-08-2021.

Kindly take the documents on record.

Thanking You,

Yours Truly, For RUBFILA INTERNATIONAL LTD

M SUDHESH Sr.Manager (Finance & Legal)

Encl : a/a

02 05 ആഗസ്റ്റ് 2021വ്യാഴം www.keralakaumudi.com www.facebook.com/keralakaumudi പ്രാദേശികം പാലക്കാട്

മുനിസിപൽ ബസ് സ്റ്റാൻഡിന് ശ്രാദ്ധബലിനടത്തി

പാലക്കാട്:പുനർനിർമാണത്തിനായിപൊളിച്ചപാലക്കാട് മുനി സിപ്പൽബസ്സ്റ്റാൻഡിന്റെനിർമ്മാണംആരംഭിക്കാത്തതിൽപ്ര തിഷേധിച്ച് വ്യാപാരിവ്യവസായിക�ോൺഗ്രസ് ജില്ലാ കമ്മിറ്റി മൂ ന്നാം ശ്രാദ്ധബലിനടത്തി.മുനിസിപ്പൽബസ് സ്റ്റാൻഡ് പരിസര ത്തുനടന്നശ്രാദ്ധബലിക്ക് ജില്ലാവർക്കിംഗ്പ്രസിഡന്റ് സുധാകര ൻപ്ലാക്കാട്ട് കാർമ്മികത്വംവഹിച്ചു. ബസ്സ്റ്റാൻഡ്പുനർനിർമ്മാ ണത്തിനായിസ്ഥലംഎം.പിയും എം.എൽ.എയും തങ്ങളുടെ ആ സ്തി വികസനഫണ്ടിൽനിന്നും മതിയായതുക അനുവദിക്കാമെ ന്ന് വാഗ്ദാനംനൽകിയിട്ടുംരാഷ്ട്രീയകാരണങ്ങളാൽനഗരസഭഅ തിനുതയ്യാറാകാത്തത് ജനങ്ങളോടുള്ളവെല്ലുവിളിയാണ് ഭാരവാ ഹികൾഅഭിപ്രായപ്പെട്ടു.സി.ചന്ദ്രൻ,സി.വി.സതീഷ്,കെ.ആ ർ.ശരരാജ്,ഹരിദാസ് മച്ചിങ്ങൽ,സി.നിഖിൽ,നാസർഹുസൈ ൻ,ജവഹർരാജ്,ഹക്കീം കൽമണ്ഡപം,രാമകൃഷ്ണൻ,സന്തോഷ് കുമാർ,ജലാൽതങ്ങൾഎന്നിവർപങ്കെടുത്തു.

പാലക്കാട്:ഇടവിട്ടുള്ളമഴയുംവെ യിലും മൂലംജില്ലയിലെ ഒന്നാം വിളനെൽക്കൃഷിയിൽഓലകരി ച്ചിൽവ്യാപിക്കുന്നത് കർഷകർ ക്ക് ആശങ്കയുണ്ടാക്കുന്നു.ഓല കരിച്ചിൽവിളവിനെ ബാധിക്കു മോയെന്ന ആശങ്കയിലാണ് ർഷകർ. നടീൽകഴിഞ്ഞ് ഒന്നും രണ്ടും വ ളപ്രയോഗംനടത്തി കതിര് വരാ

നിക്കെയാണ്ഓലകരിച്ചിൽബാ ധിച്ചിരിക്കുന്നത്.ആലത്തൂർ,ചിറ്റൂ ർ,ക�ൊടുവായൂർഎന്നിവിടങ്ങളി ലെപലകർഷകരുടെ പാടങ്ങളി ലുംഓലകരിച്ചിൽബാധിച്ചിട്ടുണ്.ട് മഴഇല്ലാത്ത സമയങ്ങളിൽമൂടി ക്കെട്ടിയകാലാവസ്ഥയും ഓല കരിച്ചലിന് കാരണമാകുന്നതാ യികർഷകർപറഞ്ഞു.ഓലപ ഴുത്ത് വൈക്കോൽരൂപത്തിലാ

വുന്നതാണ് രോഗബാധയുടെ പ്ര ധാനലക്ഷണം. ഒരുപാടത്ത് രോഗംപിടിപെട്ടാ ൽസമീപവയലുകളിലേക്ക് രോ ഗംവ്യാപിക്കാനിടയാകുമെന്നാ ണ് കൂടുതൽആശങ്കയുണ്ടാക്കു ന്നത്.പാടത്തിന്റെഒരുഭാഗത്ത് കാണുന്നഓലകരിച്ചിൽഒരുദിവ സംക�ൊണ്ട് കൂടുതൽഭാഗത്തേക്ക് വ്യാപിക്കും.

ഒരുമാസംകഴിയുമ്പോൾക�ൊയ്ത്ത്

ആരംഭിക്കുന്ന പാടശേഖരങ്ങളി

ലാണ് ഇത്തരത്തിൽകീടബാ ധഉണ്ടായിരിക്കുന്നത്.നല്ല വെ യിൽഉണ്ടെങ്കിൽഈകീടബാ ധകുറയും.കീടബാധബാധിച്ച വയലുകളിൽകർഷകർകീടനാ ശിനിപ്രയോഗിക്കണമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ മുന്ന റിയിപ്പ്.

യു.ഡി.എഫ് ധർണനടത്തി

പാലക്കാട്:നിയമസഭാകൈയ്യാങ്കളികേസിൽവിചാരണനേരി ടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവ ശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലംകമ്മിറ്റി കളക്ടറേറ്റി ന് മുന്നിൽനടത്തിയധർണയു.ഡി.എഫ് ജില്ലാ കൺവീനർപി. ബാലഗോപാൽഉദ്ഘാടനംചെയ്തു.നിയോജക മണ്ഡലംചെയ ർമാൻഎം.സുനിൽകുമാർഅദ്ധ്യക്ഷനായി.മുസലിം ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം.ഹമീദ്,ഡി.സി.സിഭാരവാഹികളാ യഎ.ബാലൻ,വി.രാമചന്ദ്രൻ,രാജേശ്വരിജയപ്രകാശ്,പുത്തൂർ രാമകൃഷ്ണൻ,ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറിബി.രാജേന്ദ്ര ൻനായർ,ആർ.എസ്.പിനിയോജക മണ്ഡലംസെക്രട്ടറിനിശ്ച ലാനന്ദൻ,സി.എം.പിനിയോജകമണ്ഡലംസെക്രട്ടറിഅരവിന്ദാ ക്ഷൻഎന്നിവർസംസാരിച്ചു.

കൺസ്യൂമർഫെഡ് സ്പെഷ്യൽഓണച്ചന്ത 11മുതൽ

പാലക്കാട്:ക�ൊവിഡ്വ്യാപന പ്രതിസന്ധികൾക്കിടയിലും ജ നങ്ങൾക്ക് ആശ്വാസമായിക ൺസ്യൂമർഫെഡിന്റെസപ് െഷ്യ ൽഓണചന്തജില്ലയിൽ11മുത

ൽആരംഭിക്കും. സഹകരണസംഘങ്ങൾനട ത്തുന്ന 100ചന്തകളും 13ത്രി വേണിസ്റ്റോറുകളുമാണ് ഇത്ത വണയുള്ളത്.പൊതുവിപണി യേക്കാൾ10മുതൽ40%വരെ വിലക്കുറവിലാകും വിൽപ്പന. 20വരെ ചന്ത പ്രവർത്തിക്കും. 13ഇനങ്ങളാണ് ഓരോ റേഷ ൻകാർഡിനുംലഭിക്കുക.അഞ്ച് കിലോഅരി,രണ്ട് കിലോപച്ച രി,ഒരുകിലോപഞ്ചസാര,ഒരു ലിറ്റർവെളിച്ചെണ്ണഎന്നിവല ഭിക്കും.ചെറുപയർ,വൻകടല,ഉ ഴുന്ന്,വൻപയർ,തുവരപരിപ്പ്,മു

ളക്,മല്ലിഎന്നിവഅരക്കിലോ വീതമാണ്വിതരണംചെയ്യുന്ന ത്.ചന്തകളിലേക്കുള്ളസാധന ങ്ങൾകൺസ്യൂമർഫെഡ്വിതര ണംആരംഭിച്ചതായിഅധികൃത ർപറഞ്ഞു.റേഷൻകടകൾവഴി യുള്ളഓണക്കിറ്റിന് പുറമെ വി ലക്കുറവിൽകൺസ്യൂമർഫെഡ് കൂടിസാധനങ്ങൾനൽകുന്നത് സാധാരണക്കാർക്ക് വലിയആ ശ്വാസമാണ്. കൺസ്യൂമർഫെഡിന്റെജില്ലാ ഓഫീസിൽനിന്ന് ചൊവ്വാഴ്ചമു തലാണ്സഹകരണസംഘങ്ങ ളിലേക്ക് സാധനങ്ങൾവിതര ണംതുടങ്ങിയത്.സംഘങ്ങൾ പത്തിന് മുമ്പ് ചന്തകൾസജ്ജ മാക്കും.സഹകരണസംഘംജീ വനക്കാർതന്നെയാണ്ചന്തക ളിലൂടെ വിതരണവും നടത്തുക.

ഇനം-വില (ഒരുകിലോ)

1.ജയഅരി-25 2.കുറുവ-25 3.കുത്തരി-24 4.പച്ചരി-23 5.പഞ്ചസാര-22 6.വെളിച്ചെണ്ണ-92 7.ചെറുപയർ-74 8.വൻകടല-43 9.ഉഴുന്ന്ബ�ോൾ-66 10.വൻപയർ-45 11.തുവരപ്പരിപ്പ്-65 12.മുളക-് 75 13.മല്ലി-79

ഓണചന്തയിലേക്കുള്ള

സാധനങ്ങൾഎല്ലാം ജില്ലയിൽഎത്തികഴിഞ്ഞു.ഓരോ സാധനങ്ങളുടെയുംഗുണമേന്മപരി ശ�ോധിച്ചാണ് ചന്തകളിൽഎത്തി ക്കുന്നത.് ഓണത്തിന് എല്ലാ വീട്ടി

ലുംഅവശ്യസാധനങ്ങൾഉറപ്പാക്കു കയാണ് ലക്ഷ്യം. -വി.ശുഭ,ജില്ലാറീജ്യണൽ മാനേജർ,കൺസ്യൂമർഫെഡ്

ഓണത്തിന് കൺസ്യൂമർഫെഡ് ഒരുക്കുന്ന ചന്തയിലേക്കുള്ളകിറ്റുക ൾതയ്യാറാക്കുന്ന ജീവനക്കാർ.

പുനർനിർമ്മാണത്തിന് പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽബസ് സ്റ്റാൻഡ് നിർമ്മാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് വ്യാപാരിവ്യവസായികോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനടത്തിയമൂന്നാം ശ്രാദ്ധബലി.

ഭാരവാഹികൾ

പാലക്കാട്:കേരളപ്രദേശ് ഗാന്ധിദർശൻവേദിയുടെ കലാ-സാംസ്കാരിക-കാ യിക വിഭാഗമായസർഗവേ ദിസംസ്ഥാനഭാരവാഹിക ളെ പ്രഖ്യാപിച്ചു.ചീഫ് ക�ോ -ഓർഡിനേറ്റർ: ഡോ.അ ജിതൻമേനോത്ത് (തൃശൂർ ),ക�ോ-ഓർഡിനേറ്റർമാർ: പി.പി.വിജയകുമാർ(പാല ക്കാട്),ഡോ.സി.കെ.തോമ സ്(തൃശൂർ),പ്രൊഫ.ദാസൻ പുത്തലത്ത് (കണ്ണൂർ),സി.ക രുണകുമാർ(മലപ്പുറം),ഡോ. പ്രദീപ്കറ്റോട്(ക�ോഴിക്കോ ട്),രാഘവൻകുളങ്ങര(കാ സർക�ോട്),നൂറനാട് രാമച ന്ദ്രൻ(ആലപ്പുഴ),കലാധരൻ ടി.ആർ(പത്തനംതിട്ട).

നെൽച്ചെടികളിൽഓലകരിച്ചിൽ; കർഷകർആശങ്കയിൽ

ŝ ഇടവിട്ടുള്ളമഴവിനയാകുന്നു

അദ്ധ്യാപകർക്ക് സാഹിത്യമത്സരം

പാലക്കാട്:കേരളസകൂ ് ൾടീച്ചേഴ്സ് യൂണിയൻമുഖ പത്രമായഗുരുചൈതന്യം പൊതുവിദ്യാഭ്യാസമേഖ ലയിലെ ലോവർപ്രൈമ റിമുതൽഹയർസെക്കൻ ഡറിവരെയുള്ളഅദ്ധ്യാപ കർക്കായിസംസ്ഥാനത ലസാഹിത്യ മത്സരംന ടത്തുന്നു.കഥാരചന,ക വിതാരചന,ലേഖനം,ഓ ർമക്കുറിപ്പ് എന്നീഇനങ്ങ ളിലാണ് മത്സരം.സൃഷ്ടി കൾ12പോയന്റിൽടൈ പ്പ് ചെയ്ത് മൂന്ന് പേജിൽക വിയാതെഎംപ്ലോയമെ് ന്റ് ഐ.ഡികാർഡിന്റെയോ സ്ഥാപനമേലധികാരി യുടെ സാക്ഷ്യപത്രത്തി ന്റെയോ പകർപ്പ് സഹി തംആഗസ്റ്റ് 20നകംgur [email protected]എ ന്ന ഇ-മെയിൽവിലാസ ത്തിലോ 9447461030എ ന്ന വാട്ട്സ് ആപ്പ് നമ്പറി ലോ അയക്കണം.സമ്മാ നാർഹമാകുന്നരചനകൾ ഗുരുചൈതന്യത്തിൽപ്ര സിദ്ധീകരിക്കും.

പ്രതിഷേധ ധർണനടത്തി

കടമ്പഴിപ്പുറം: ക�ൊവി ഡ് നിർമ്മാർജ്ജനപ്രവ ർത്തനത്തിലെ സർക്കാ ർനയത്തിൽപ്രതിഷേ ധിച്ച് ശ്രീകൃഷ്ണപുരംബ്ലോ ക്ക് ക�ോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽകട മ്പഴിപ്പുറംസാമൂഹിക ആ രോഗ്യകേന്ദ്രത്തിന് മുന്നി ൽധർണനടത്തി.കെ. പി.സി.സിജനറൽസെ ക്രട്ടറിസി.ചന്ദ്രൻഉദ്ഘാ ടനംചെയ്തു.ബ്ലോക്ക് ക�ോ ൺഗ്രസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻഅദ്ധ്യക്ഷനാ യി.കെ.പി.സി.സിസെ ക്രട്ടറിപി.ഹരിഗോവി ന്ദൻ,പി.ഗിരീശൻ,ഇ. കെ.ജസീൽ,കെ.ഉദയ ൻ,പി.സന്തോഷ്,സുരേ ഷ്എന്നിവർസംസാരിച്ചു.

ചക്കകൾക്കായി കടിപിടി, ശല്യമായി വാനരപ്പട

നെന്മാറ:വർഷകാലംപിറന്ന് ച ക്കസീസൺഅവസാനിക്കാറായ പ്പോൾവീട്ടുവളപ്പുകളിൽവാനരപ്പ ടയും എത്തി.മലയോരമേഖലക ളിൽകാട്ടുപന്നി,മലയണ്ണാൻ,മയി ൽ,മാനുകൾതുടങ്ങിയവയുടെ ശ ല്യത്തിനുപുറമേവീട്ടുവളപ്പുകളിൽ ശേഷിക്കുന്നചക്കകൾക്കായിവാ നരപ്പടയും എത്തിത്തുടങ്ങി.

ശബ്ദമുണ്ടാക്കിആട്ടിയോടിച്ചാലും അരമണിക്കൂറിനുള്ളിൽവീണ്ടുമെ ത്തും.ആളില്ലാത്തവീടുകളിൽമേ ൽപ്പുരയുടെഓടുകൾഇളക്കിഅക ത്തുകടക്കുന്നതിനാൽമഴപെയ്യു ന്നതോടെ വീടിനുള്ളിൽവെള്ളം നിറയുന്നതുംവീട്ടുസാധനങ്ങൾന ശിപ്പിക്കുന്നതും പതിവാകുന്നുണ്.ട്

തുറന്നിട്ട ജനലുകളിലൂടെയും മറ്റും അകത്തുകയറിഭക്ഷണങ്ങളും വ സ്ത്രങ്ങളും തുടങ്ങി സകലവിധവ

സ്തുക്കളും വലിച്ചുവാരിനശിപ്പിക്കു ന്നതും ശല്യമാകുന്നുണ്.ട് നായവ ളർത്തിയവീടുകളിൽഓട്ടിൻമുക

ളിലൂടെയാണ് വാനരപ്പടയുടെ സ ഞ്ചാരം.പുറത്ത് ഉണങ്ങാനിട്ടവസ്ത്ര ങ്ങൾമരക്കൊമ്പുകളിലേക്ക് വലി ച്ചുക�ൊണ്ടുപോകുകയും കീറിക്കു ന്നതും ഇരുചക്രവാഹനങ്ങളുടെ യും മറ്റും സീറ്,റ് കണ്ണാടികൾഎ ന്നിവനശിപ്പിക്കുകയും ചെയ്യുന്നു ണ്.ട് വീട്ടുപകരണങ്ങളുംഡിഷ്ടി. വിആന്റിനകൾവരെ ഇളക്കി ന ശിപ്പിക്കുന്നുണ്.ട് ആളുകളെകണ്ടാ ൽഓടിമറയുമെങ്കിലുംഅല്പസമയ ത്തിനുശേഷംവീണ്ടുംഎത്തും.മല യോരമേഖലകളായമട്ടായി,ക�ോ തശ്ശേരി,നിരങ്ങൽപാറ,പൂഞ്ചേ രി,പാളിയമംഗലം,കാന്തളംതുട ങ്ങിയസ്ഥലങ്ങളിലാണ്കുരങ്ങുക ളുടെ ശല്യം രൂക്ഷമായത്.

ശാസ്ത്രക്ലബ് ശ്രീകൃഷ്ണപുരം:മണ്ണമ്പറ്റ

അക്ഷരശ്രീഎൽ.പിസ് കൂളിൽശാസ്ത്രക്ലബ്ബിന്റെഉ ദ ്ഘാടനവും ചാന്ദ്രദിനാ ഘോഷത്തിന്റെസമാപന വുംകടമ്പഴിപ്പുറംജി.യു.പി സ്കൂളിലെ ശാസ്ത്രഅദ്ധ്യാ പകനായസി.സനോജ ് നിർവഹിച്ചു.പ്രധാനഅ ദ്ധ്യാപകൻപി.വി.ശശിധ രന്റെഅദ്ധ്യക്ഷനായി.പി. ടി.എപ്രസിഡന്റ് കെ.സി. സചിത്ര,പി.ബിജി,കെ. പ്രവിത,എ.രോഹിണി എന്നിവർസംസാരിച്ചു.

പ്ലാവിൽചക്ക തിന്നാനായിഎത്തിയവാനരപ്പട.

ലോട്ടറിതൊഴിലാളികളെ സംരക്ഷിക്കണമെന്ന്

പാലക്കാട്:ലോട്ടറിതൊഴിലാളികളെയും ഏജന്റുമാരെയും സംര ക്ഷിക്കാൻസർക്കാർഇടപെടണമെന്ന് ആവശ്യപ്പെട്ട് ആൾകേ രളലോട്ടറിട്രേഡ് യൂണിയൻ(എ.ഐ.ടി.യു.സി)ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽസിവിൽസ്റ്റേഷനുമുന്നിൽപ്രതിഷേധധർ ണനടത്തി.എ.ഐ.ടി.യു.സിസംസ്ഥാനസെക്രട്ടറികെ.സി.ജ യപാലൻഉദ്ഘാടനംചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം.ഹ രിദാസ് അദ്ധ്യക്ഷനായി.എ.ഐ.ടി.യു.സിജില്ലാ വൈസ് പ്രസി ഡന്റ് ടി.എസ്.ദാസ്,യു.വാഹിബ്,കെ.ബാലകൃഷ്ണൻ,രമേശ്,ജ മാൽഎന്നിവർസംസാരിച്ചു.സംസ്ഥാനത്ത് അനധികൃതമായിന ടന്നുവരുന്ന ചൂതാട്ട ലോട്ടറിഅവസാനിപ്പിക്കുക,ലോട്ടറിടിക്കറ്റി ന്റെമുഖവിലകുറയ്ക്കുക,ബോണസ് പതിനായിരംരൂപയാക്കി വ ർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ചായിരുന്നു ധർണ.

ആൾ കേരള ലോട്ടറി ട്രേഡ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലൻ ഉദഘാടന ് ം ചെയ്യുന്നു.

മുഴുവൻമാർക്കുംനേടി ദേശീയയോഗതാരം

ചിറ്റൂർ:ഹയർസെക്കൻഡറിപരീക്ഷ യിൽമുഴുവൻമാർക്കും നേടിദേശീയ യോഗതാരംപി.സാന്ദ്രസെൻ.ഗവ. വിക്ടോറിയഗേൾസ് ഹയർസെക്ക ൻഡറിസകൂളി ് ലെസയൻസ്വിദ്യാർ ത്ഥിനിയാണ്.നിരവധിതവണകേര ളത്തിനുവേണ്ടിവിവിധദേശീയയോ ഗചാമ്പ്യൻഷിപ്പുകളിൽമത്സരിച്ചിട്ടു ള്ളതാരംവിവിധസംസ്ഥാനചാമ്പ്യ ൻഷിപ്പുകളിൽസ്വർണംനേടിയിട്ടു ണ്.ട് ഈവർഷംദേശീയതലത്തി ലെആദ്യപത്തിലുംഇടംനേടിയസാ ന്ദ്രഫെഡറേഷൻകപ്പിലുംമത്സരിച്ചി രുന്നു.ഹോമിയോ ഡോക്ടർപ്രതാ

പ് സെന്നിന്റെയും അദ്ധ്യാപികയായസുജിതയുടെയും മകളാണ്.

യൂത്ത്കോൺ.

മാർച്ച്നടത്തി

പാലക്കാട്:493പി.എ സ്.സിറാങ്ക് ലിസ്റ്റുകളുടെ കാലാവധിതീരുന്ന സാ ഹചര്യത്തിൽറാങ്ക് ലിസ്റ്റ് കാലാവധിനീട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ക�ോ ൺഗ്രസ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽപി. എസ്.സിഓഫീസിലേ ക്ക് പ്രതിഷേധമാർച്ച് ന ടത്തി.മതിയായനിയമന ങ്ങൾനടത്തി ഉദ്യോഗാർ ത്ഥി വഞ്ചനഅവസാനി പ്പിച്ചില്ലെങ്കിൽശക്തമായ സമരങ്ങളുമായിക�ോൺ ഗ്രസ് മുന്നോട്ടുപോകുമെ ന്ന് യൂത്ത് ക�ോൺഗ്രസ് അറിയിച്ചു.യൂത്ത് ക�ോൺ ഗ്രസ്സംസ്ഥാനജനറൽ സെക്രട്ടറികെ.എം.ഫെ ബിൻഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ടിഎച്ച്. ഫിറോസ് ബാബുഅദ്ധ്യ ക്ഷനായി.സി.വിഷ്ണു,മി ൻഹാസ്,എൻ.ജിതേഷ്, കെ.പ്രിയങ്ക,എസ്.സുരേ ഷ്,കെ.സദാംഹുസൈ ൻ,രതീഷ്,ഷഫീഖ്,ഇ. കെ.ജസീൽ,ഹക്കീം,ഇ ന്ദ്രപ്രസാദ് എന്നിവർസം സാരിച്ചു.പി.എസ്.സിഓ ഫീസിനുമുന്നിൽറീത്ത് വച്ചാണ്പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

പാലക്കാട്:ക�ോയമ്പത്തൂർആര്യ വൈദ്യഫാർമസിജില്ലയിലെമാ ദ്ധ്യമപ്രവർത്തകർക്കുംകുടുംബാം ഗങ്ങൾക്കുമായിമെഡിക്കൽക്യാ മ്പ് നടത്തി. എ.വി.പിശരണ്യ ആയുർവേദ ആശുപത്രി മെഡിക്കൽഓഫി

സർമാരായഡോ.ബാലഗോപാ ൽ,ഡോ.സോമശ്രീഎന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ,സെക്രട്ടറിമധു സൂദനൻകർത്ത എന്നിവർസം സാരിച്ചു.ക്യാമ്പിൽപങ്കെടുത്ത വർക്ക് ആര്യവൈദ്യ ഫാർമസി യുടെകർക്കടകഔഷധകഞ്ഞി

ക്കൂട്ട് സൗജന്യമായിവിതരണം ചെയ്തു. ക�ോയമ്പത്തൂർആര്യവൈദ്യചി കിത്സാലയംസീനിയർഓഫീസ

ർഎം.കെ.പദ്മരാജൻ,എ.വി. പിമാർക്കറ്റിംഗ് വിഭാഗത്തിലെ സുധീഷ്,സുൽഫി,ശങ്കർഎന്നി വർനേതൃത്വം നൽകി.

മാദ്ധ്യമപ്രവർത്തകർക്ക് ആര്യവൈദ്യഫാർമസി മെഡി. ക്യാമ്പ്

ശരണ്യ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ബാലഗ�ോപാൽആരോഗ്യ ബ�ോധവതകരണ് പ്രഭാഷണം നടത്തുന്നു.

ചിറ്റൂർ:വടകരപ്പതിയിലെ ശാ ന്ത ലിംഗനഗർക്ഷീരോത്പാദ കസഹകരണസംഘത്തിൽല ക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി

ക്ഷീരവികസനവകുപ്പിന്റെഅ ന്വേഷണത്തിൽകണ്ടെത്തിയ തിനെതുടർന്ന് സെക്രട്ടറിമഞ്ജു

ളയെ സസപ് െന്റ് ചെയ്തു. ഭർതൃപിതാവായകൃഷ്ണസ്വാമിയു ടെ പേരിൽക്ഷീരസംഘത്തിൽ പാലളന്നതിന്റെവ്യാജരേഖകളു ണ്ടാക്കിയാണ് സെക്രട്ടറിലക്ഷ ങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുള്ള ലിറ്റർപാൽസൊസൈറ്റിയിലേ ക്ക് അളന്നുവെന്നതാണ് രേഖക ളിലുള്ളത്. ഒരുപശുപോലുംസ്വന്തമായിവ ളർത്താത്തയാളാണ് കൃഷ്ണസ്വാ മി.അതിർത്തി കടന്നെത്തുന്ന പാൽഭർതൃപിതാവായകൃഷ്ണ

സ്വാമിയുടെ പേരിൽസെക്രട്ട

റിഎഴുതിചേർക്കുകയായിരു ന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്.ട് ഈകാലയളവിൽപഞ്ചായ ത്തിൽനിന്നും ക്ഷീരകർഷക ർക്ക് നല്കുന്ന ആനുകൂല്യങ്ങളും 2015മുതൽക്ഷീരകർഷകർക്കു ള്ളപെൻഷനും കൃഷ്ണസ്വാമിക്ക് ലഭിച്ചിട്ടുണ്.ട് കൂടാതെ തമിഴ്നാട്ടി ൽനിന്നും ലിറ്ററിന് 20രൂപയ്ക്ക് ലഭിക്കുന്ന പാൽക്ഷീരസംഘ ത്തിൽഅളന്നാൽ35രൂപവരെ

യാണ് ലഭിക്കുന്നത്.

ത്.സ്വന്തം ആവശ്യത്തിനായി ക്ഷീരസംഘത്തിൽനിന്ന് ദിവ സവുംപാൽവാങ്ങുന്നകൃഷ്ണസ്വാ മി2020-21സാമ്പത്തിക വർ ഷംഏപ്രിൽമുതൽസെപ്തംബർ വരെയുള്ളകാലയളവിൽ9571 സെക്രട്ടറിയെസസ്പെൻഡ് ചെയ്തു

ഇതുകൂടാതെ ക്ഷീരകർഷകർ ക്കായികാലിത്തീറ്റ വാങ്ങിയ തിലും 5,84,000രൂപയുടെ ക്രമ ക്കേട് നടന്നതായും കണ്ടെത്തി യിട്ടുണ്.ട് ഇതിനെതുടർന്ന് ക്ഷീര വികസനവകുപ്പിന്റെശുപാർശ പ്രകാരമാണ് സെക്രട്ടറിമഞ്ജുള യെ സസപ് െന്റ് ചെയ്തത്. എന്നാൽ,അഴിമതിയൊന്നുംന ടന്നിട്ടില്ലെന്നും തനിക്കെതിരാ യപരാതിതെറ്റാണെന്നും സെ ക്രട്ടറിമഞ്ജുളപ്രതികരിച്ചു.

ഏജൻസിറദ്ദാക്കി

മലമ്പുഴ:ബ്ലോക്കിന്കീഴിൽഎം. പികെ.ബി.വൈ ഏജന്റായിപ്ര വർത്തിക്കുന്നഎം.പ്രേമ,മോഹ നൻ,നിവേദ്യം ഹൗസ്,സായി ബാബക�ോളനി,കല്ലേക്കുളങ്ങ എന്ന വ്യക്തി സാമ്പത്തിക ക്ര മക്കേട് നടത്തിയത് ശ്രദ്ധയിൽ പ്പെട്ടതിനാൽഇവരുടെ ദേശീയ സമ്പാദ്യ പദ്ധതിഏജൻസിറദ്ദാ ക്കിയതായിബ്ലോക്ക് ഡെവലപ്പ് മെന്റ് ഓഫീസർഅറിയിച്ചു.ഇതു മായിബന്ധപ്പെട്ട യാതൊരുസാ മ്പത്തിക ഇടപാടുംനടത്തരുതെ ന്നും അറിയിച്ചിട്ടുണ്.ട്

ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ഉത്തരവിൻ പ്രകാരം
റബ്ഫില ഇൻർനാഷണൽ ലി. ന്വേണ്ടി
ഒപ്⁄ -
ഹ്മൻ.പരമേശ്വരൻ.
ചീഫ് ഫിനാൻസ് ഓഫീസർ & കമ്പനി സെക്രടറി

ക്ഷീരസംഘത്തിൽ ലക്ഷങ്ങളുടെതട്ടിപ്പ്:

ആചാര്യനെ അനുസ്മരിച്ചു

ശ്രീകൃഷ്ണപുരം:വെള്ളിനേ ഴികുറുവട്ടൂർനാണുനായർ സ്മാരക കലാകേന്ദ്രത്തി ന്റെആഭിമുഖ്യത്തിൽക ഥകളിആചാര്യൻനെല്ലി യോട് വാസുദേവൻനമ്പൂ

തിരിയെ അനുസ്മരിച്ചു. കലാകേന്ദ്രം പ്രസിഡന്റ് ഡോ.അച്ചുതൻകുട്ടി അ ദ്ധ്യക്ഷനായി. സെക്രട്ടറിശങ്കരനാരയ ണൻ,കലാനിലയംബാ ലകൃഷ്ണൻ,കലാനിലയം മോഹനൻ,കലാമണ്ഡ ലംനാരയണൻകുട്ടി,സ ദനംരാമദാസ്,രാമകൃഷ്ണ ൻ,ഗിരിഎന്നിവർസം സാരിച്ചു.

100% വിജയവുമായി തത്തമംഗലം ചിന്മയ വിദ്യാലയ

തത്തമംഗലം:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽനൂ

റുശതമാനവുമായിഈവർഷവും തത്തമംഗലംചിന്മയചരിത്രവി ജയംനിലനിറുത്തി.പരീക്ഷഎ

ഴുതിയ59വിദ്യാർത്ഥികളിൽ23 പേർ90മുതൽ100ശതമാനത്തി നുമിടയിൽവിജയംനേടി.500ൽ 499മാർക്ക് നേടിയഎം.ശ്രേയ, എം.വിസ്മയഎന്നിവർഒന്നാം

സ്ഥാനംപങ്കിട്ടു.പി.വിസ്മയര ണ്ടാംസ്ഥാനവുംമിന്നാഹാദിയ മൂന്നാംസ്ഥാനവും നേടി. സമ്പൂർ ണഎവൺനേടിയവർ:എം. ശ്രേയ,എം.വിസ്മയ,മിന്നാഹാ ദിയ,പി.വിസ്മയ,ലക്ഷ്മി ആർ. നാഥ്,ശാന്തിനികൃഷ്ണ,ആർ.ശി വാനന്ദ്,എസ്.ആദിഷ്,ആഷ് വിൽസൻ,അൻസിറഫാറൂ

ഖ്,കെ.എസ്.സന.

ലോറിപോസ്റ്റിലിടിച്ചു

വടക്കഞ്ചേരി:മുടപ്പല്ലൂർക രിപ്പാലിക്ക് സമീപംനിയ ന്ത്രണംതെറ്റിയമിനിലോ റിവൈദ്യുതിപോസ്റ്റിലിടി ച്ചു.വടക്കഞ്ചേരിഭാഗത്തേ ക്ക് വരികയായിരുന്ന ലോ റിയാണ് അപകടത്തിൽ പ്പെട്ടത്.ലോറിഡ്രൈവർ ക്ക് നിസ്സാരപരിക്കേറ്റു.