AI assistant
BPL Ltd. — Regulatory Filings 2020
Aug 19, 2020
60260_rns_2020-08-19_0017c75f-6cea-4071-ace1-3cf271cc99de.pdf
Regulatory Filings
Open in viewerOpens in your device viewer

BPL Limited Dynamic House 64, Church Street Post Box No. 5194 Bengaluru-560001, India Ph:- +91-80-2532 7985, 2558 9109 Email:- [email protected] Website:- www.bpl.in CIN : L28997KL1963PLC002015
19th August, 2020
| The Manager -Listing, |
|---|
| National Stock Exchange of India Ltd., |
| Exchange Plaza, C-1, Block G, |
| Bandra Kurla Complex, |
| Bandra (E) |
| Mumbai –400 051 |
| Trading Symbol-BPL |
Dear Sir/Madam,
Sub: - Publication in Newspapers - Board Meeting intimation
In terms of the Regulation 47 (1) of the SEBI (Listing Obligations and Disclosure Requirements) Regulations, 2015, please find enclosed herewith a copy of the newspaper notice published in The Business Standard, (all India editions) (English) and Mangalam, (Malayalam Paper) Palakkad edition on 17th August, 2020, to give intimation of the meeting of Board of Directors of the Company scheduled to be held on Monday, August 31, 2020 inter -alia to consider and approve the standalone Unaudited Financial Results for the first quarter ended June 30, 2020 and other business matters.
Please take the same on records.
Thank you,
Very truly yours, BPL Limited
Sd/-
Dolly Lohia Company Secretary & Compliance Officer
Encl : a/a
Registered office :- BPL Works, Palakkad- 678 007, Kerela, India
ies, then the asset has to be sizeable ke a 450-bed facility in Bengaluru). on't look at 150-bed nursing homes.
This move has not been ti through and the industry been consulted," he said.

ച്ചവർത്തിക്കുന്ന
കുരുമുളക് കർഷകർക്ക് വരുംനാ
ളുകളിൽ കനത്ത നഷ്ടത്തിനു സാ
ധ്യത. ശ്രീലങ്കയിൽനിന്നു കടലിറങ്ങി
യ കറുത്ത പൊന്ന് ഇന്ത്യയിലെ വിവി
കുരുമുളകാണു ചെന്നൈ, തൂത്തുക്കു
ടി, നവഷേ തുറമുഖങ്ങളിൽ എത്തിയ
ത്. ആവശ്യക്കാരിൽ 80 ശതമാനവും
സംസ്ഥാനത്തുള്ളവരാണ്. കഴിഞ്ഞ
ജനുവരി മുതൽ ജൂലൈ വരെ ശ്രീല
ങ്കയിൽനിന്നുള്ള വിയറ്റ്നാം മുളകി
കഴിഞ്ഞമാസം മാത്രം 695 ടൺ
ധ തുറ്മുഖങ്ങളിൽ എത്തി.
കുരുമുളക് വിപണിയിൽ നഷ്ടസാധ്യത
ച്ചിട്ടുണ്ട്. രാജ്യാന്തര
വിപണിയിൽ `ഇന്ത്യ
യൊഴികെ മറ്റ് ഉൽ്
പാദക രാജ്യങ്ങൾ
കുരുമുളക് വില ട
ണ്ണിന് 300 മുതൽ 400
ഡോളർ വരെ വില
ഉയർത്തി. ഇന്ത്യയു
ടെ നിരക്ക് 4000
ഡോളറിൽ വില മാ
്ശീലങ്ക
ൽനിന്ന് $3500$ , വിയറ്റ്
3200
റ്റമില്ല.
നാം 2500 ൽനിന്ന് 2900, ബ്രസീൽ 2500 ൽ നിന്ന 2800, ഇന്തോനീഷ്യ 2600ൽനിന്ന് 2900 ഡോളറായി വില ഉ യർത്തി
ഉത്തരേന്ത്യയിൽ നിന്ന് ആവശ്യം തുടർന്നുകൊണ്ടിരിക്കെ കഴിഞ്ഞ ആ ഴ്ചയിലും കുരുമുളകിന് വില കൂടി. ക്വിന്റലിന് 400 രൂപയാണു കഴിഞ്ഞ വാരം വിലകൂടിയത്.
125 ടൺ കുരുമുളക് കഴിഞ്ഞ വാ രം കൊച്ചിയിൽ ്വിൽപനക്കെത്തി. വാരാന്ത്യവില അൺഗാർബിൾഡ് മു ളക് 33,600 രൂപ.
മറ്റുള്ളവ
േ സേയിലയുടെ ഉൽപാദനക്കുറവുമൂലംകൊച്ചിയിൽ നടക്കുന്ന ലേലത്തിൽ തേയില വിലയിൽ കയറ്റം തുടരുകയാണ്. വടക്കേ ഇ ന്തൃയിലെ വെള്ളപ്പൊക്കമാ ണു് തേയില തോട്ടങ്ങ
ളെ ബാധിച്ചത്. ഹെക് ടർ കണക്കിന് തോട്ട ങ്ങൾ വെള്ളത്തിന ടിയിലാണ്. ലേല ത്തിൽ ഇലത്തേയി
്യാസം ഇട്ടാണ് -ല കയറ്റുമതിക്കാർകിലോക്ക് രണ്ടുമു തൽ അഞ്ചു രൂപവരെ വില ഉയർത്തി വാങ്ങി. ഇല ത്തേയില 2,79,000 കിലോയും പൊടിത്തേയി ല 5,46,000 കിലോയും ലേലത്തിൽ വിൽപന
ക്കെത്തി. ഓണത്തിന് ആവശ്യങ്ങൾക്കായി വെളി ച്ചെണ്ണയ്ക്ക് ഡിമാന്റായ്തോടെ വിലകൂടി. വെളി്ച്ചെണ്ണ കിന്റലിന് 200, കൊപ്ര കിന്റലി ന് 200 രൂപയും വിലകൂടി. വെളിച്ചെണ്ണ മില്ലിങ് കിന്റലിന് 16500, തയ്യാർ 15100, കൊപ്ര $10600$ രൂപ.
രൂപയ്ക്ക് കഴിഞ്ഞവാരം 16 പൈസ നേ ട്ടം. രൂപ 74.99 ൽ നിന്ന് 74 രൂപ 85 പൈസയാ യി മെച്ചപ്പെട്ടു.

ത്.
മുൻനിരയിലെ പത്തിൽ ആ റ് കമ്പനികളുടെ വിപണി മൂലു ത്തിൽ പിന്നിട്ടവാരം 78,275 കോടി രൂപയുടെ ഇടിവ്. റില യൻസ് ഇൻഡസ്ട്രീസ് ലിമിറ്റ ഡ്, ടാറ്റ കൺസൾട്ടൻസി സര് വീസസ്, എച്ച്.ഡി.എഫ്.സി.
ലിവർ ലിമിറ്റഡ്, ഭാരതി എയർ
വിദേശ പോർട്ട്ഫോളി
7.00 ബന്ധുക്കൾ ശത്രുക്കൾ
8.30 ഒരു മറവത്തൂർ കനവ്
samigi condou ഇനി പാലക്കാട്ടും
2020 ഓഗസ്റ്റ് 17
തിങ്കൾ
അസോസിയേഷൻ സ്ഥാപക പ്രസിഡന്റും മുഖ്യരക്ഷാധികാ രിയുമായ ്റാഫി ആന്റണി ഉ ്.................................... രസഭാ ചെയർപേഴ്സൺ പ്രമീ ള ശശിധരൻ ഡയമണ്ട് വിഭാ _ഗം ഉദ്ഘാടനം ചെയ്യും. -അബ്ദൂൾ മുജിബ് ആദൃ വിൽപ്പന നീർവഹിക്കും. നഗര
മംഗളം
സഭ കൗൺസിലർ പി.ജി. രാമ ദാസ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അ അക്കാരം കാരംകോസിയേഷൻ ജില്ലാ പ്രസി ഡന്റ് കെ.എം. ജലീത്, ജോബി
ജില്ലറി മാനുഫാക്ച്ചേഴ്സ്
ഗോൾഡിന്റെ ലക്ഷ്യം. വിശാല
മായ പാർക്കിങ് സൗകരൃ
ത്തോടെയാണ് ട്രിനിറ്റി ഗോശ്
ഡ് പാലക്കാട്ട് ആരം്ഭിക്കുന്ന
പണപ്രവാഹം; എന്നിട്ടും വിപണിയിൽ നഷ്ടക്കണക്ക്
വിദേശ ധനകാര്യസ്ഥാപന ങ്ങൾ നിക്ഷേപകരായി ഓഹരി വിപണിയിൽ നിറഞ്ഞുനിന്നി ട്ടും പ്രമുഖ ഇൻഡക്സുകൾക്ക് കാലിടറി. മുൻനിര ഓഹരികളി ൽ ലാഭമെടുപ്പിന് ആഭ്യന്തര ഫ ണ്ടുകൾ വീണ്ടും ഉത്സാഹിച്ച തോടെ ബോംബെ സൂചിക 163 പോയിൻറ്റും നിഫ്റ്റി 35 പോയി ന്റും പ്രതിവാര നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, ഹിന്ദുസ്ഥാൻ യൂണി
ടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ഇൻഫോസിസ്, എച്ച്.ഡി.എ ഫ്.സി, ഐ.ടി.സി, ഐ.സി. ഐ.സി.ഐ. ബാങ്ക് എന്നിവ യുടെ വിപണി മൂലധനം ഉയർ ന്നു.
യോ നിക്ഷേപകർ (എഫ്.പി. ഐ.) ഈ മാസം ആദ്യ പകു തിയിൽ ഇന്ത്യയിൽ നിക്ഷേപ കരായി. ഈ രണ്ടാഴ്ചക്കാല യളവിൽ 28,203 കോടി രൂപ ഓഹരിയിലും കടപത്രത്തിലും നിക്ഷേപിച്ചു. മാർച്ചിനുശേ ഷം ആദ്യമായാണ് അവർ ഇ ത്രയെറെ പണം നിക്ഷേപിക്കു ന്നത്. കോർപ്പറേറ്റ് മേഖലയി ൽനിന്നുള്ള മികച്ച വരുമാനം വിദേശ പണപ്രവാഹത്തിന് വ ഴിതെളിച്ചു. ഒപ്പം ഡോളറിന് നേ രിട്ട മൂലുത്തകർച്ചയും അവരെ നിക്ഷപകരാക്കി. ബോംബെ സൂചിക 38,500 നു മുകളിൽ പി ടിച്ച് നിൽക്കാൻ ്ക്ലേശിച്ചതോ ടെ ഒരു വിഭാഗം ഓപ്പ്റേറ്റ്രമാര വാരാവസാനം വിത്പ്പന്യിലേ യ്ക്ക് ചുവടുമാറ്റി. മുന്ദവാരത്തി ലെ 38,040 ൽനിന്നു സൂചിക 38, 556 വരെ കയറിയെങ്കിലും കഴി ഞ്ഞലക്കം സൂചിപ്പിച്ച 38,537 ന്
siail mimia pm
പാലക്കാട്: ഇരുപത്തിയഞ്ച് വർഷമായി തൃശൂരിൽ സ്വർ ണാഭരണ നിര്മാണ ഹോൾ സെയിൽ വിപണന രംഗത്ത് ്ദിനിറി .ഗോൾഡ് ജില്ലറി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡി ..................................... ..................................... 916 ഹോൾമാർക്ക്ഡ് ആഭരണ ങ്ങൾ പാലക്കാട്ടെ വിപണിയി ...... ..............................
വി.ചുങ്കത്, വ്യാപാരി വൃവ സായി ഏകോപന സമിതി ജി ല്ലാ പ്രസിഡന്റ് ബാബുകോട്ട യിൽ, ടി.ജി. പ്രജിത്ത് എന്നി വർ പങ്കെടുക്കും.
കെ.ബി. ഉദയഭാനു
മുകളിൽ ക്ലോസിങ്ങിന് ഒരി ക്കൽപ്പോലും ്അവസരം ലഭിച്ചി ല്ല. വാരാന്ത്യം സൂചിക 37,877 പോയിൻറിലാണ്.
ഈവാരം ആദ്യ പ്രതിരോധം 38,404 ലാണ്. ഇതു തകർക്കാനുള്ള കരുത്ത് ലഭ്യമായാൽ 38, 931 വരെ മുന്നേറാം. വിപണിക്ക് 37,502 ലും 37,127 പോയിന്റിലും താങ്ങുണ്ട്. സൂചികയുടെ പ്രതി വാര ചാർട്ട് പരിശോധിച്ചാൽ ്കും കാര്ച്ച് കാര്യായെക്കുംഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്,സ്റ്റോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോ ്.ക്കാസ്റ്റിക്ക് ആർ.എസ്.ഐ. എ ന്നിവ സാങ്കേതികമായി ഓവർ ബോട്ടായതിനാൽ തിരുത്തലി നു ശ്രമം നടത്താം.
നിഫ്റ്റി 11,214 ൽനിന്ന് 11, 373 വരെ മുന്നേറിയെങ്കിലും ഒര വസരത്തിൽ പോലും 11,352 ലെ പ്രതിരോധത്തിനു മുകളിൽ ക്ലോസിങ്ങിന് അവസ്രം ലഭിച്ചി ല്ല് ഈ പ്രതിരോധം തകർക്കാ ന്റ് കഴിഞ്ഞ വാരം അഞ്ച് ദിവസ ... ................................. ഇടിഞ്ഞശേഷം 11,178 പോയി നീലാണ്.
ഈ വാരം 11,33011,482 പോ യിന്റുകളിൽ തടസമുണ്ട്. വിപ ണിക്ക് തിരിച്ചടിനേരിട്ടാൽ 11, 068 10,958 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം.
9.00 ഡാർവിന്റെ പരിണാമം
12.00 പ്രൈം ഫയൽ
3.00 ഹൗസ് ഫുൾ
9.30 ചാപ്പാക്കുരിശ്
7.00 കല്ല്യാണ ഉണ്ണികൾ
10.00 ഓട്ടോ ബ്രദേഴ്സ്
1.00 മിന്നാമിനുങ്ങിനും മിന്നു
■ സൂര്യ മൂവീസ്
5.00 മനുഷ്യമൃഗം
10.00 മായാജാലം
7.00 വേഷം
കെട്ട്
റബറിനു രാജ്യാന്തര വിപണിയിൽ വിലകൂടി, ഇന്ത്യയിലില്ല
5യർ കമ്പനികൾ റബർ വില കുറച്ചു. രാജ്യാന്തര വിലയിൽ ബാങ്കോക്ക് ആർ.എസ്.എസ്. നാല് കിലോ
ക്ക് 122 ൽനിന്ന് 130 രൂപയായി വില ഉ യർത്തിയിട്ടും വൻകിട ടയർ കമ്പനി കൾ ആർ.എസ്.എസ്. നാല് കി കാം ആരംഎം............ലോക്ക് രണ്ട് രൂപ വിലകുറച്ചാണ് /വാങ്ങിയത്. ചെറുകിട ടയർ കമ്പ നികൾ വിലയിൽ മാറ്റമില്ലാതെ വാങ്ങി. അവധിക്കച്ചവട്ക്കാർ ആർ.എസ്.എസ്. നാല് കിലോക്ക് 135 രൂപവരെ വില ഉയർത്തി. ആഴ്ച യുടെ തുടക്കത്തിൽ ആർ.എസ്.എസ്.
നാല് 134 രൂപയിൽ ടയർ കമ്പനികൾ വാ ങ്ങിയിരുന്നു. ഓണ ആവശ്യങ്ങൾക്കായി കർഷകരിൽനിന്ന് റബർ വര വ് കൂടുമെന്നു പ്രതീക്ഷിച്ചാണ് ടയർ കമ്പനികൾ വില കുറ
ച്ചതെന്നു വ്യാപാരികൾ. കൊച്ചിയിൽ 500 ടൺ റബറിന്റെ വ്യാപാരം നടന്നു. ടയർ കമ്പനികൾക്ക് വിതരണം ചെയ്യുന്ന ഡീലർമാർ 1,500 ടൺ റബർ വാങ്ങി. വാരാന്ത്യവില റബർ ഐ.എസ്.എസ്. ക്വിന്റലിന് 13,100 രൂപ. ആർ.എസ്.എസ്. നാല് 13,200 രൂപ.

ന്റെ ഇറക്കുമതിത്തോത് 1412 ടൺ. ഇ
റക്കുമതി കഴിഞ്ഞ ഏഴുമാസത്തിനിട
യിൽ വലിയതോതിൽ എത്തിയിരി
ക്കുന്നത് കയറ്റുമതിക്കാർ, വ്യാപാരി
കൾ, ഇടനിലക്കാർ എന്നിവരേക്കാൾ
കൂടുതലായി ബാധിക്കുന്നത് സംസ്
ഥാനത്തെ കുരുമുളക് കർഷകരെയാ
യും കേന്ദ്ര വാണിജ്യ മന്ത്രാലയം നട
പടികൾ സ്വീകരിക്കാത്തതിൽ കയറ്റു
മതി സമൂഹത്തിൽ നിന്നുള്ള പ്രതി
ഷേധം കേന്ദ്ര സർക്കാരിനെ അറിയി
ഇറക്കുമതി നിയന്ത്രിക്കാൻ ഇനി
തീരെ കുറവാണെന്ന് വ്യാപാരികൾ പറയു ന്നു. കഴിഞ്ഞ ആഴ്ച യിൽ സ്വർണം പവന് 2,640 രൂപയാണു കു
ത്തനെ വിലകുറഞ്ഞ ത്. എന്നിട്ടും ആവശ്യക്കാർ കുറഞ്ഞുവരി കയാണെന്നു വ്യാപാരികൾ. പവന് 42,000 രൂപയിൽ വില നിശ്ചയിച്ചത് രാജ്യാന്തര വില ഇടിഞ്ഞതോടെ 39,360 രൂപയായി വി ല തകർന്നു. രാജ്യാന്തര വിപണിയിൽ

മാർക്കറ്റ് റിവ്യൂ ജോസഫ് വെണ്ണിക്കുളം
പൊന്ന് വാങ്ങാൻ ആവശ്യക്കാർ കുറവ് സ്വർണം ഔൺസിന് (31
100 മില്ലിഗ്രാം) 89 ഡോള റാണ് കുത്തനെ ഇടിഞ്ഞ
നിക്ഷേപകരുടെ സാന്നി ധ്യം ലണ്ടനിലും ന്യൂയോ ര്ക്കിലും പ്രത്യക്ഷമായ തോടെ വില കുത്തനെ കുറയ്ക്കുകയായിരുന്നു. ഔൺസിന് സ്ഥർണം 2034 ഡോളർ വില നിശ്ച യിച്ച് വ്യാപാരം നിർത്തി യ ന്യൂയോർക്ക് സിറ്റിയി ൽ വാരാന്ത്യം 1945 ഡോള റായി വില കുറച്ചാണ് ഇട പാടുകൾ നടത്തിയത്. സ്വർണം അവധി വ്യാപാരത്തിലും വില ഇ
ടിഞ്ഞു പത്ത്ഗ്രാം സ്വർണം സെപ്റ്റംബർ അവധി 52,513 ആയും ഡിസംബർ അവധി 52,745 ആയും കുറഞ്ഞു. നേരത്തെ 53849 ആയി രുന്നു.
പൊൻചിങ്ങത്തിലെ ചിന്താവിഷയം
$\bullet$ വിജയാനന്ദപ്രഭു
മലയാളികൾ സന്തോഷത്തോടെ ഓണമു ണ്ടിട്ട് വർഷം നാല് കഴിഞ്ഞു. ഇക്കുറി വെള്ള പ്പൊക്കത്തിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും കൊ ്പ്പംച്................................. ത്തെ പല സമ്പന്ന രാഷ്ടങ്ങളെക്കാളും മികച്ച രീതിയിലാണ് കേരളം കോവിഡിനെ നേരിടുന്ന തെങ്കിലും അടിസ്ഥാനപരമായി മലയാളികൾ ചില മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടി യിരിക്കുന്നു. ഓരോ മലയാളിയുടെയും ജീവിത ത്തിൽ വരും നാളുകളിൽ അത്യന്താപേക്ഷിതമാ യി വരുത്തേണ്ട ചില മാറ്റങ്ങളും കൈക്കൊള്ളേ ണ്ട ചിട്ടകളും ഇന്ന് ചർച്ചാവിഷയമാക്കുന്നു.
ം.................................... ത്താതെ അവയിൽ നിന്നും നല്ലത് മാത്രം തിര ഞ്ഞെടുത്ത് കഴിവതും നമ്മുടെ കാലാവസ്ഥ യ്ക്കും ഭൂപ്രകൃതിക്കും യോജിക്കുന്ന രീതിയിലു ള്ള ഒരു ജീവിതക്രമം ഇനിയുള്ള കാലത്ത് നാം ___ ___ ___ ___ __സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ മുൻപോട്ടു ള്ള ജീവിതം സാമ്പത്തികമായും മറ്റെല്ലാ വിധ ത്തിലും ബുദ്ധിമുട്ട് നിറഞ്ഞതായിത്തീരും.
എയർകണ്ടീഷണർ ഫിറ്റ് ചെയ്യുന്ന രീതി ഇനി യെങ്കിലും നമ്മൾ മാറ്റണ്ം.
കേരളം മരങ്ങളുടെ ബലത്തിലാണ് നിൽക്കു ന്നത്. നാം നമ്മുടെ ചുറ്റുമുള്ള മരങ്ങളെയും ജീവ ജാലങ്ങളെയും സ്നേഹിച്ചാൽ അതിന്റെ ഗുണം എന്നും നിങ്ങൾക്കുണ്ടാകും.
2. കുട്ടികൾക്കിഷ്ടമുള്ളത് പഠിക്കടെ
തോമസ് ആൽവ എഡിസൺ ഇംഗ്ലീഷ് സാ ഹിതൃവും, അലക്സാണ്ടർ ഗ്രഹാംബെൽ രസത ന്ത്രവും, ഷെയ്ക്സ്പിയർ ഗണിതശാസ്ത്രവും പ ിച്ചിരുന്നെങ്കിൽ എന്തായേനെ ലോകത്തിന്റെ അവസ്ഥ ഃ അതുപോലെ എം ടി കമ്പ്യൂട്ടർ സ് യൻസും വൈക്കം മുഹമ്മദ് ബഷീർ ബി ടെക്കും ഒ എന് വി കുറുപ്പ് മെഡിസിനും ചേർന്നിരുന്നെ ങ്കിൽ എന്തായേനെ മലയാളത്തിന്റെ അവസ്ഥ. ഓരോ കുട്ടിയിലും ഉണ്ട് ശാസ്ത്രജ്ഞനും കഥാ കൃത്തും കവിയും നടനുമെല്ലാം.
അത് മനസ്ലിലാക്കാതെ അവരെ മാതാപിതാ ..................................... ലയ്ക്കും പ്രയോജന്മില്ലാതെ പോകും. ഇതൊ കെയെ്താണ് ഇപ്പോശ് പറയാൻ കാരണം ?
ലോകം ഒരു മാറ്ത്തിന് കാതോർക്കുകയാട
കാഴ്ചപ്പാടുകൊണ്ട് നഷ്ടമേ വരാനുള്ളൂ എന്ന് എല്ലാവ്രും സമ്മതിക്കും. കാരണം, ജ്യോതിഷൻ മാരുടെ ഭാഷയിൽ പറഞ്ഞാൽ ദശാസന്ധിദോ ഷം വന്നു ചേരാൻ സാധൃതയുണ്ട്. വൈവിധൃ വൽക്കരണം നിക്ഷേപങ്ങളിൽ മാത്രമല്ല, കുടും ബാംഗങ്ങളുടെ വരുമാന സ്രോതസ്സിലും വേണം.
ഒരു പ്രതിസന്ധി വരുമ്പോൾ കുടുംബത്തിൽ പലതരം ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഏതെ ങ്കിലുമൊരു വരുമാനം കൊണ്ട് പട്ടിണിയില്ലാതെ ജീവിക്കാം. അതുകൊണ്ട് ഇനി മുതൽ കര്ഷക രെയും ഹോട്ടൽ ജോലിക്കാരെയും, പാൽ കൊ ണ്ടുവന്നരുന്ന ചേട്ടനെയും മറ്റെല്ലാ ജോലികളെ യും നമുക്ക് ബഹുമാനിക്കാൻ പഠിക്കാം.
4. കരുതൽ ധനം
കഴിഞ്ഞ നാലു മാസത്തിൽ മൂന്നാമത്തെ ത വണയാണ് കരുതൽധനത്തെ പറ്റി ഞാൻ പറയു ന്നത്. കുറഞ്ഞത് 6 മാസത്തെ ചിലവുകൾക്കുള്ള പണമെങ്കിലും എപ്പോഴും നിങ്ങളുടെ കൈയ്യിൽ ഉണ്ടായിരിക്കണം. അത് സ്വർണമോ മറ് നിക്ഷേ പങ്ങളുടെ രൂപത്തിലോ ആകരുത്. ക്യാഷായി ത ന്നെ ബാങ്കിൽ ഉണ്ടായിരിക്കണം, എല്ലായ്പോ ഴും. ഇങ്ങനെയൊരു സാമ്പത്തിക ഞെരുക്കം ഇ നിയൊരിക്കലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക രുത്.
- വീട്ടിലെ ഭക്ഷണം അയൽപക്കത്തെയും

യാൻ സാധിച്ചു. അവിടെ വസിക്കുന്നവർ എന്നും പരസ്പരം ഭക്ഷണം കൈമാറാറുണ്ടെന്നും എല്ലാ വീട്ടിലും എന്നും അനേകം തരം ഭക്ഷ്യവസ്തു ക്കൾ ഉണ്ടാകുമെന്നും കണ്ടെത്തി. അങ്ങിനെ എ ല്ലാ തരം പോഷകങ്ങളും എന്നും അവർക്ക് ലഭി ച്ചിരുന്നു. അതു തന്നെ അവരുടെ ആരോഗ്യരഹ സൃവും. നമുക്കും ഇത് ശീലിക്കാം.
6 സമാനുഭാവം
ഇന്നത്തെ ലോകത്ത് കൃത്രിമ ബുദ്ധിയെപ്പോ ലെ തന്നെ പ്രധാനമായ ഒന്നാണ് സമാനുഭാവം ..................................... ജീവിതത്തിൽ മുന്നേറാൻ സാമ്പത്തിക് ശാസ്ത്ര

1. പ്രകൃതിക്ക് മുൻഗണന
പെട്ടിമുടി വരെ എത്തിനിൽക്കുന്നു പ്രകൃ തിക്ഷോഭങ്ങളുടെ കഥ. കേരളത്തിന്റെ ഭൂപ്രകൃ ..................................... കൈയേറ്റങ്ങളും നിർത്തണം. കൃഷിക്കും മറ്റാവ ശൃങ്ങൾക്കുമായി വനം വഴിമാറുമ്പോൾ അവിടെ വളമാകുന്നത് പ്രകൃതിക്ഷോഭത്തിനുള്ള സാഹ ചര്യത്തിനാണ്. മുൻപ്, ഏകദേശം 50 വർഷം മുൻപുള്ള ഒരു കേരളത്തെയെങ്കിലും നമുക്ക് പു _____________________________________ കുറയ്ക്കാൻ സാധിക്കും
പ്രകൃതിയെ തോൽ്പിച്ച് മുന്നേറാതെ പ്രകൃ തിയോടൊപ്പം മുന്നേറാൻ ശ്രമിക്കണം. ഒരു വീട് വെയ്ക്കുമ്പോൾ പറമ്പിലെ മരങ്ങളെല്ലാം വെട്ടി മാറ്റി മുഴുവൻ ടൈൽ വിരിച്ച് എല്ലാ മുറിയിലും
എന്തെല്ലാം ജോലികൾക്ക് ഭാവിയിൽ ഡിമാൻഡ് ഉണ്ടാകുമെന്ന് പ്രവചിക്കുക വയ്യ. പക്ഷെ ഒന്നുറ _……………………………………………………………………………………………… നവും ഉണ്ടാകും
ലോകത്ത് ഇപ്പോൾ യഥേഷ്ടം വേണ്ടതും അ താണ്
3. കുടുംബത്തിലെല്ലാവർക്കും ഒരേ
ഉദ്യോഗം വേണ്ട
'ഞാൻ ഒരു എഞ്ചിനീയറാണ്. എന്റെ ഭാരൃ യും. അതുകൊണ്ട് മക്കളും എഞ്ചിനീയർ ആ യാൽ മതി'. ഇതാണ് സാധാരണയായി കാണാ റുള്ള ഭാവം. ഇന്നത്തെ അവസ്ഥയിൽ ഈ ഒരു
മാൽക്കം ഗ്ലാഡ് വെല്ലിന്റെ ഔട്ട്ലെയേർസ് ഒ രു നല്ല പുസ്തകമാണ്. അതിലൊരു കഥയുണ്ട്. പണ്ട് അമേരിക്കയുടെ കണ്ടുപിടിത്തം നടന്നതി ന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അ ങ്ങോട്ടേക്ക് അനേകായിരം പേർ കുടിയേറി. അവ രെല്ലാം അവിടെ അവരുടേതായ കോളനികൾ ഉ ണ്ടാ്ക്കി. അതിൽ ഒരു പ്രത്യേക നിവാസികൾക്കി ടയിൽ മാത്രം എല്ലാവർക്കും നല്ല ആരോഗ്യമായി രുന്നു.
യുവാക്കൾ ആരോഗ്യവാൻമാരും യുവതികൾ സന്തോഷവതികളും സുന്ദരികളുമായിരുന്നു. അ തിന്റെ കാരണം അറിയാൻ നടത്തിയ ഗവേഷണ ത്തിൽ അതിശയിപ്പിക്കുന്ന ഒരുവസ്തുത അറി
ജ്ഞരടക്കം ഉപദേശിക്കുന്ന ഒന്നാണ് സമാനുഭാ വം എന്ന ഗുണം. തോന്നോട് ചെയ്യുമ്പോൾ ഇ ഷ്ടപ്പെടാത്ത് മറ്റുള്ളവരോടും ചെയ്യാതിരിക്കു ക എന്ന ശ്രീനാരായണഗുരുവിനെ വചനം ത് നെ. അന്നും ഇന്നും എന്നും അതിന് മഹത്വമേ റെയാണ്.

(നിക്ഷേപകാര്യ വിദഗ്ധനാണു ലേഖകൻ [email protected])


10.30 കബാലി
3.00 പുലി
■ வி
$\blacksquare$ mage

മലങ്കര മൾട്ടിസ്റ്റേറ്റ് കോ–ഓപ്പ റേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ക്ലിപ്തം (Regd. No. MSCS/CR /297/2008)യുടെ Regd. Office മലങ്കര സെന്റർ, എം.ജി. റോ ഡ്, എറണാകുളം എന്ന വിലാസത്തിൽ നിന്നും 03/08/2020 മുതൽ Door No. 9/247, വട്ടക്കല്ല്, പട്ടിക്കാട്, തൃശ്ശൂർ-680652 എന്ന വിലാ സത്തിലേയ്ക്ക് മാറ്റിയിരി ക്കുന്നു. അംഗങ്ങൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്. മാനേജിംഗ് ഡയറക്ടർ
പലിശരഹിതവിദ്വാദ്വാസ.അവഞ


എം.ടി.വാസുദേവൻനായരുടെ മകൾ അശ്വതി അച്ഛനെ എങ്ങനെ നോക്കി കാണുന്നു?


താരഷകിട്ടുകൾ മാറ്റി വച് വീട്ടിൽ ഒതുങ്ങിക്കൂടിയ കൊറോണക്കാലത്തെക്കുറിച്ച് ജയസൂര്യ

'→ ഓണവിശേഷങ്ങളും സ്പെഷൽ പാചകത്തിന്റെ രുചിക്കുട്ടുകളുമായി അനിതാ രമേശ് ചെന്നിത്തല
- ∕≽ വെളളാഷളളി കുടുംബത്തിലെ ഓണരുചികൾ പ്രീതി നടേശന
- ♦ ഗായകൻ, കർഷകൻ എന്നീ നിലകളിലുളള പി.ജെ.ജോസഷിന്റെ വേറിട്ട ജീവിതം
- .'⊱ ആരോഗ്യപാഠങ്ങൾ പങ്കു വച്ച്' കലൂർ ഡെന്നീസ്
- ്, പുതിയ വീട് സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ച് നമിതാ പ്രമോദ്
- '→ പാരിസ് ലക്ഷ്മിയുടെ ഓണസ്മൃതികൾ
$\bf \Phi$ MJ $\bf \Phi$ Aug 17- തിങ്കളാഴ്ച വിപണിയിൽ
