Skip to main content

AI assistant

Sign in to chat with this filing

The assistant answers questions, extracts KPIs, and summarises risk factors directly from the filing text.

BPL Ltd. Earnings Release 2026

Feb 15, 2026

60260_rns_2026-02-15_564d6873-3b7b-4431-9298-62b3ea649331.pdf

Earnings Release

Open in viewer

Opens in your device viewer

15th feb,2026

NationalStockExchangeofIndiaLimited BSELimited
ListingDepartment DepartmentofCorporateservices
ExchangePlaza,BandraKurlaComplex, PJ Towers, Dalal Street,
Bandra (E), Mumbai -400 051 Fort,Mumbai -400001

NSE Symbol: BPL BSE Scrip: 500074

Respected Sir/Madam,

Subject: Newspaper publication of Unaudited Standalone and Consolidated Financial results for the Quarter ended Dec 31,2025

Ref: Regulation 47 of SEBI (Listing Obligations and Disclosure Requirements) Regulations, 2015

Pursuant to Regulation 30 read with Schedule III Part A Para A and Regulation 47 of SEBI (Listing Obligations and Disclosure Requirements) Regulations, 2015, we herewith enclose the copy of Newspaper publications with respect to Un-audited Financial Results for the quarter ended Dec 31, 2025, published in the following newspapers on 15th Feb 2026:

  1. Business Standard (English) 2) Mangalam (Malayali)

This is for your information and record.

For BPL Limited

BHARDWAJ Digitally signed by DIVYA BHARDWAJ Date: 2026.02.15 10:54:13 +05'30'

Divya Bhardwaj Company Secretary and Compliance Officer DIVYA

ചാലിശേരി പൂരം: ആഘോഷ കമ്മിറ്റികൾക്ക് രജിസ്ട്രേഷൻ നിർബന്ധം

ചാലിശേരി: മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മ ഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മി റ്റികൾക്ക് കേന്ദ്ര പൂരാഘോഷ കമ്മിറ്റി നിർദേശങ്ങൾ പുറപ്പെടു ്വിച്ചു. മാർച്ച് ഒന്നിന് നടക്കുന്ന പൂരമഹോത്സവത്തിന്റെ ഭാഗമാ യി ക്ഷേത്രത്തിലേക്ക് തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ മൂ ന്ന് ജില്ലകളിൽ നിന്നായി എത്തുന്ന വിവിധ ആഘോഷകമ്മിറ്റി കളുടെ എല്ലാ കലാപരിപാടികൾക്കും മുൻകൂർ രജിസ്ട്രേഷൻ നിര്ബന്ധമാണെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി അറിയിച്ചു.

കേന്ദ്ര പൂരാഘോഷ കമ്മിറ്റി നൽകുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നാളെ രാവിലെ ്റന് മുമ്പായി കമ്മിറ്റി ഭാരവാ ഹികൾക്ക് സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആഘോഷങ്ങളെ പൂര മഹോത്സവത്തിൽ പഞ്കെടുപ്പിക്കില്ലെന്ന് കമ്മിറ്റി പ്രത്യേകം അറിയിച്ചു. പൂരം തലേന്ന് ഫെബ്രുവരി 28ന് പതിര്വാണിഭം നടക്കുന്നതിനാൽ അന്നേദിവസം യാതൊരു കാരണവശാലും ക്ഷേത്ര ഗ്രൗണ്ടിലോ പരിസരപ്രദേശങ്ങളി ലോ ആഘോഷ കമ്മിറ്റികളുടെ ഭാഗത്തുനിന്ന് പരിപാടികൾ ന ടത്താൻ പാടില്ലെന്നും, കേന്ദ്ര പൂരാഘോഷ കമ്മിറ്റി അറിയിച്ചു

കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ച ഇന്ന്

ചേലക്കര: മതസൗഹാർദ്ദത്തിന് പേര് കേട്ട കാളിയാറോഡ് പ ള്ളി ജാറം ചന്ദനക്കുടം നേർച്ച ആഘോഷം ഇന്നു നടക്കും. രാ വിലെ 10ന് മൗലൂദ് പാരായണവും ഖത്തം ദുആ യും നടക്കും. തുടർന്ന് നടക്കുന്ന അന്നദാനത്തിൽ ജാതി മതഭേതമന്യേയ ള്ള ആയിരങ്ങൾ പങ്കാളികളാകും. ഉച്ചക്കഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ കാളിയാറോഡ് കേന്ദ്ര ജമാഅത്ത് കമ്മിയുടെ കീ ഴിലുള്ള മഹല്ല് കമ്മറ്റികൾ നേർച്ചകളുമായി എത്തി കൊടിയേ റ്റ കർമ്മം നിര്വഹിക്കും. തുടർന്ന് വിവിധ സാംസ്കാരിക, യുവ ജന കമ്മറ്റികളുടേതായ നൂറുകണക്കിനു നേർച്ചകൾ ഗജവീ രൻമാരുടേയും വാദൃമേളങ്ങളുടേയും അകമ്പടിയോടെ പള്ളി ജാറം അങ്കണത്തിലെത്തി കൊടിയേറ്റം നടത്തും. നേർച്ചാഘോ ഷം പ്രമാണിച്ച് നാടെങ്ങും വിപുലമായ അഘോഷ പരി്പാടിക ഓണ് നടക്കുന്നത്

മച്ചാട് മാമാങ്കം: പറ പുറപ്പെട്ടു

വടക്കാഞ്ചേരി. തെക്കുംകര തിരുവാണിക്കാവിൽ മച്ചാട് മാമാ ങ്കത്തിനു ഭക്തിനിർഭരമായ ചടങ്ങുകളോടെ രാത്രി പറപ്പുറപ്പെ ട്ടു. ഭഗവതിയുടെ പ്രതിനിധി അരിക്കര ഇല്ലത്തെ ഇളയത് നമ സ്ക്കാര മണ്ഡപത്തിൽ പൂജ നടത്തി ഭഗവതിയുടെ ചൈതന്യം ആവാഹിച്ചു പാലിശേരി കാരണവരുടെ കൈ പിടിച്ചു പുറത്തു കടന്നു. പട്ടിക ജാതിക്കാരൻ ചൊരിഞ്ഞ ആദ്യ പറ കൈ കൊ ണ്ടു. തുടർന്നു ദേശക്കാർ ചൊരിഞ്ഞ പറകൾ സ്വീകരിച്ചു. കുത്തു വിളക്ക്, കൊമ്പ്, കുഴൽ വാദൃങ്ങളുടെ അകമ്പടി യോടെ എടുപ്പൻമാരുടെ തോളിലേറി പറയെടുപ്പിനായി പ നങ്ങാട്ടുകരയിലെക്കു തിരിച്ചു.

സന്ധ്യയ്ക്ക് പോരുർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാ ലകൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പകയ്ക്കുശേഷം സാമ്പിൾ വെടിക്കെട്ട് കത്തിച്ചു. രാത്രി ഒമ്പതിന് പറപ്പുറപ്പാ ട് ചടങ്ങുകൾ പൂർത്തിയായതോടെ മെഗാ മ്യൂസിക്കൽ സ്റ്റാർ നൈറ്റ് അവതരിച്ചു.

്ക്ഷത്രത്തിൽ ഇന്നലെ രാവിലെ കാവു കുറയിട്ടു. ദേശ ത്തെ തച്ചൻ പച്ചമുള അലകുകളാക്കി രണ്ടു തട്ടുകൾ ഉണ്ടാ ക്കി നൽകി. ദേശക്കാർ ഇത് ക്ഷേത്രത്തിന്റെ വടക്കേ നട യിൽ കൂത്തുമാടത്തിനു മുന്നിലെ പാടത്തു സ്ഥാപിച്ചു. മാ മാങ്കം ആഘോഷ കമ്മിറ്റിയുടെ പ്രസിഡന്റ് രഘു പാലശേരി, സെക്രട്ടറി പി.കെ. രാമചന്ദ്രൻ, ട്രഷറർ എം.വി. പ്രവീൺ എന്നി വർ നേതൃത്വം നൽകി. 17 നാണ് പൊയ് കുതിരകളെ എഴുന്ന ള്ളിക്കുന്ന മാമാങ്കം ആഘോഷിക്കുന്നത്.

സ്ഥാവര വസ്തുവിന്റെ ലേല വിൽഷന നോട്ടീസ്

ഴ്സ്മെന്റ് ഓഫ് സെക്വൂരിറി ഇന്ററസ്റ്റ് ആക്ട് 2002 ലെ സെക്വൂരിറ്റി ഇന്ററസ്സ് (എൻഫോഴ്സ്മെന് റൂൾസ് 2002 ലെ റൂൾ 8(6) പ്രകാരമുള്ള സ്ഥാവര വസ്തുവിൻരെ ഇ– ലേല വിൽഷന നോട്ടീസ്

ബാങ്കിൽ പണയപ്പെടുത്തിയ താഴെ കൊടുത്തിരിക്കുന്ന സ്ഥാവര വസ്തു ഭാരതീയ സ്റ്റേ

വായ്പ്പക്കാരായ ശ്രീ. കിഷോർ ലാൽ. കെ. എസ്, ശ്രീമതി രാജി കിഷോർ ലാൽ, ശ്രീ. രാജരേഖരൻ

എല്ലാവരുടെയും വിലാസം: കറുത്തേടത്ത് ഹൗസ്, തെച്ചൂടപറമ്പ്, പോട്ട, വി. ആർ.പുരം. പി.6

രുശ്ശാരം 2680722 എന്നിവരിൽ നിന്നാം ദാരതിയ സ്റ്റേറ്റ് ബാങ്ക്, സ്ട്രെസ്ഡ് അസ്റ്റ്സ് റിക്കവറശാഖ- II, എറണാകുളത്തിന് ലഭിക്കാനുള്ള 13.02.2026 ലെ തുകയായ രൂപ 60,76,925!- (അനുപര

ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ച് രൂപ) യും പലിശയും മറ്റുചെലവുകളും ഈടാക്കുന്നതിന് വേണ്ടി താഴെ കൊടുത്തിട്ടുള്ള സ്ഥാവര വസ്തു "ഇപ്പോൾഎവിടെയാണോ" "എങ്ങനെയാണോ" "ഏതൊക്കെയാണോ" എന്നതിന്റെ അടിസ്ഥാനത്തിൽ06.0

ം കൊണ്ടുകൊണ്ടുകൊണ്ടുകൊണ്ടുകൊള്ളുന്നു.താൽഷര്വമുള്ള ലേലാർത്ഥി ഇ-ലേല തീയതിക്ക് മുമ്പായി പ്രീ ബിഡ്ഡ് ഇം.എം.ഡിനിക്ഷേപിക്കേണ്ടതാണ്. ഇ-ലേല ഏജൻസിയുടെ ബാങ്ക് അക്കൗണ്ടിൽ പ്രി- ബിഡ്ഡ് ഇം.എം.ഡിവരവു വെയ്ക്കപ്പെട്ടതിന് ശേഷം മുത്ര ല

ലേലാർത്ഥി അവര്ുടെ സ്വന്തം താൽപ്പര്വപ്രകാരം അവസാന നിമിഷത്തിലെ പ്രശ്നങ്ങശഒഴിവാക്കുന്നതിന് പ്രീ ബിഡ്ഡ് ഇം.എം.ഡി. തുക മുൻകൂട്ടി സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

സ്ഥാവര വസ്തുവിന്റെ വിശദ വിവരണം:

കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസിലെ 17-04-2012 ലെ 1735/2012 -ാം നമ്പർ വിലയാധാരപ്രകാരം തൃശ്ശൂർ ജില്ലയിൽ, കല്ലേറ്റുംകര രജിസ്ട്രേഷൻ ഉപജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ,പേരാമ്പ്ര വില്ലേജിൽ ശ്രീമതി രാജി കിഷോർ ലാൽ പേരിലുള്ള സർവ

പ്രാധ്യവം വരട്ടുക്കാര്യരാക്കും രാക്ക കാലക്കാക്കാക്കുന്നു. അതിലിരിപ്പ് താമസയോഗ്യമായസർവേ നം. 564/1 ൽ 0.89 ആർ ആകെ 8.22 ആർ സ്ഥലവും അതിലിരിപ്പ് താമസയോഗ്യമായകെട്ടിടവും മറ്റു സകലവിധ അവകാശങ്ങളുമാകുന്നു. നിലവിലെ അതിരുകൾ: കിഴക്ക

് പാര് പന്തു പറഞ്ഞാന് റോഡും രാമകൃഷ്ണൻ, സുബ്രഹ്മണ്ഡ് എന്നിവർ വക വസ്തുവും- മെക്ക്: രാജരേഖരൻ വക വസ്തു, വടക്ക്: ഉണ്ണികൃഷ്ണൻ വിറ്റ വസ്തു. (ബാദ്ധ്വതകൾ: ഇല്ല.

കരുതൽ വില: രൂപ 76,00,000/- (എഴുപത്തിയാറ് ലക്ഷം രൂപ മാത്രം)

നിരതദ്രവ്യം: രൂപ 7,60,000/- (ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ മാത്രം)

ലേലം ബാങ്കിന്റെ അംഗീകൃത സേവന ദാതാവായ M/s.PSB Alliance ന്റെ https:

www.baanknet.com എന്ന വെബ് പോർട്ടൽ വഴി രാവിലെ 11.00 മണി മുതൽ വൈകുന്നേര

.....................................

"https://sbi.co.in" എന്ന ലിങ്ക് പരിശോധിക്കുക. കൂടാതെ "https://baanknet.com" എന

.ചന്ധകളെയും ഉപാധികളെയും പറ്റി കൂടുതൽ അറിയുന്നതിനായി ഭാരതീയ സ്റ്റേറ്റ് ബാങ്കിനെ

പ്പുചം....ഒപ്, ചീഫ് മാനേജർ & അധികാരപ്പെടുത്തിയ ഉദ്വോഗസ്ഥൻദാരതീയ സ്റ്റേറ്റ് ബാങ

ബാങ്കിന്റെ അധികാരപ്പെട്ട ഉദ്വോഗസ്ഥൻ, പ്രത്വക്ഷമായി കൈവശമെടുത്തിടുള്ളതാണ

ംശ്രൈഷൻ ആന്റ് റി കൺസ്ട്രക്ഷൻ ഓഫ് ഫൈനാൻഷ്വൽ അസറ്റ്സ് ആന്റ് എൻഫേ

.ശിംഗ്, മെട്രോ പില്ലർ നം. 697 ന് സമീ

വൈദ്യഭൂഷണം രാഘവൻ തിരുമുൽഷാട് പുരസ്കാരം കവയിത്രി ഷീജ വക്കത്തിന്

ചാലക്കുടി: ഈ വർഷത്തെ വൈദ്യഭൂഷണം രാഘവൻ തി രുമുൽപ്പാട് പുരസ്കാരം ആ യുർവേദ് രംഗത്തെ സാഹിതൃ മ്പനിയുടെ ഉടമയാണ് അ പ്രതിഭയായ കവയിത്രി ഷീജ വ മാൻഡ. കൂടാതെ അധ്യാപിക .ക്കത്തിന് നൽകും. ആയുർവേദത്തിൽ എം.ഡി. ബിരുദധാരി യും ഭാരതീയ ആയുർവേദ ചി കിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസറും മലയാളത്തിലെ പ്ര മുഖ കവയിത്രിയുമായ ഷീജ വ ക്കം നാല് കവിതാ സമാഹാര ങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടു ണ്ട്. ചാലക്കുടി നഗ്രസഭയും രാഘവൻ തിരുമുൽപ്പാട് അനു സ്മരണ സമിതിയും സംയു ക്തമായി 16ന് വൈകീട്ട് 3.30ന് ക്ഷ്മ സംരംഭകരെയും നേരിൽ നഗരസഭാ മിനി ടൗൺ ഹാ കണ്ട് അവരുടെ പ്രവർത്തന ളിൽ സംഘടിപ്പിക്കുന്ന രാഘ വൻ തിരുമുൽപ്പാടിന്റെ അനു സ്മരണയോഗത്തിൽവച്ച് സ നീഷ് കുമാർ ജോസഫ് എം എൽ.എ. പുരസ്കാരം സമ്മാനി നഗരസഭാ ചെയർപേ ക്കും. ഴ്സൺ ആലീസ് ഷിബു അധ്യ ക്ഷയാകും. ഇതോടൊപ്പം ഹൈ സ്കൂൾ -കോളജ് വിദ്യാർഥി കൾക്കുള്ള ലേഖന മത്സര ത്തിൽ വിജയികളായവർക്ക് സ മ്മാനം വിതരണം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ നഗ രസഭാ ചെയർപേഴ്സൻ ആലി സ് ഷിബു, വൈസ് ചെയർമാൻ

യും സോഷ്യൽവർക്കറുമാണ്. സ്ത്രീശാക്തീകരണം, സാമ്പ ത്തിക ശാക്തീകരണം തുട ങ്ങിയ വിഷയങ്ങളിൽ താൻ ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗ മായാണ് കുടുംബശ്രീയെ കു റിച്ച് പഠിക്കാൻ് ഈ മാസം അ ഞ്ചിന് കേരളത്തിലെത്തിയത്. എറണാകുളം, തൃശൂർ, പാല ക്കാട് ജില്ലകളിൽ കുടുംബശ്രീ കർഷക സംഘങ്ങളെയും സൂ

ങ്ങൾ മനസിലാക്കി.

യു.എസിൽ അധ്യാപിക യും സ്റ്റോറി ബി എന്ന റിസർ ച്ച് ആൻഡ് കൺസ്ൾട്ടിങ്ങ് ക

തൃശൂർ: തൃശൂരിൽ നടക്കുന്ന

കുടുംബശ്രീ

കലോത്സവ വേദിയിൽ

വിദേശ വനിതയും

$\bullet$ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്ന അമാൻഡ.

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ

ലോഡ്ജുകൾ കേ ആത്മഹത്യക്കൊരുങ്ങിയ ന്ദ്രീകരിച്ചു നടത്തി അനേഷണ $\infty$ .ത്തിൽ എരുമത്തെ രുവിലെ ലോഡ് ജിൽ ഒരാൾ വിളിച്ചി ട്ട് വാതിൽ തുറക്കു ന്നില്ല എന്നറിയാൻ കഴിഞ്ഞു. രാത്രി ഒ ന്നോടെ ്പോലീസ്

കെ.വി. പോൾ, പ്രതിപക്ഷ നേ

താവ് ജിൽ ആന്റണി, കെ. മുരാ

ജോജി, വിൽസൻ പാണാട്ടുപറ

മ്പിൽ എന്നിവർ അറിയിച്ചു.

നഗരസഭാ അംഗം ലിജി

വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ബോധരഹിതനായ നിലയിൽ കണ്ട യു വാവിനെ മാനന്തവാടി മെഡിക്കൽ കോള് ...ജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാ യിരുന്നു. പോലീസിന്റെ അവസരോചിത മായ ഇടപെടലാണ് ഇയാളെ കൃതൃസമയ ത്ത് ആശുപത്രിയിൽ എത്തിച്ച് ജീവൻ ര ക്ഷിക്കാൻ കഴിഞ്ഞത്.

യുവാവിന് പുതുജന്മം ലേക്ക് ഫോൺ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടൻ തന്നെ മാനന്തവാ ടി പോലീസിലെ ജി.ഡി. ചാർജ് ഡ്യൂട്ടിയി ലുണ്ടായിരുന്ന എ.എസ്.ഐ: റോയ്സൺ ജോസഫിന് കൈമാറി.

$\langle$ m

തുടർന്ന് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലു ണ്ടായിരുന്ന എ.എസ്.ഐ. അജേഷ് കു മാർ, സി.പി.ഒമാരായ ബിനു, രമേശൻ എ ന്നിവരടങ്ങിയ സംഘം മാനന്തവാടിയിലെ

സ്വർണവില താഴേക്ക്: ഇന്നലെ കുറഞ്ഞത് പവന് 2,400

മട്ടാഞ്ചേരി: രണ്ടു ദിവസമായി ,13,760 രൂപയുമായി. ഈ ആഴ്ച സ്വർണവിലയിൽ ഇടിവ് തുടരു യിലെ കുറഞ്ഞ നിരക്കാണിത്. ന്നു. ഇന്നലെ രണ്ടു തവണയാ രാജ്യാന്തര വില അയ്യായിരം യി സ്വർണം ഗ്രാമിന് 300 രൂപ ഡോളറിൽ താഴെയായതോടെ യും പവന് 2,400 രൂപയും കുറ യാണ് ആഭൃന്തരവില കുറഞ്ഞ ഞ്ഞു. ഇതോടെ സ്വർണവില ത്. അമേരിക്കൻ ഗോൾഡ് സ് ഗ്രാമിന് 14,240 രൂപയും പവന് 1 പോട്ട് നിരക്കിലും ഗോൾഡ്

സെക്രട്ടറി ഷാജിക് എം.എച്ച്.,

നിസാർ അഷറഫ്, ടൗൺ അമ്പ്

കമ്മറ്റി ജനറൽ കൺവീനർ ജി

ക്സ്ൺ മങ്കിടിയാൻ, നിഷിന

നിസാർ, ടെൽസൺ കോട്ടോളി

എന്നിവർ പ്രസംഗിച്ചു. സൂട്ടർ

ആലേങ്ങാടൻ, ഷോബി മാമ്പി

ള്ളി, കൃഷ്ണകുമാർ എന്നിവ

രെ പൊന്നാടയണിച്ച് മന്ത്രി

$\bullet$ തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ കുടുംബശ്രീ ഏഴാമത് ബഡ്സ് സം സ്ഥാന കലോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കുടുംബശ്രീ ബഡ്സ് സംസ്ഥാനതല കലോത്സവത്തിന് തുടക്കം

തൃശൂർ: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടേയും അവരുടെ രക്ഷിതാക്കളുടെയും വിവിധ ങ്ങളായ ആവശ്യങ്ങളെ പരിഗ ണിക്കുന്നതിനും അതിനു പ്ര ത്യേകമായി ഒരു നയം കൊ ണ്ടു വരാനും കേരള ഗവൺ മെന്റ് പ്രതിജ്ഞാബദ്ധമാണെ ന്ന് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. തൃശൂർ വെള്ളാനിക്ക ര കാർഷിക സർവകലാശാല

ക്യാമ്പസിൽ കുടുംബശ്രീ ഏ ഴാമത് ബഡ്സ് സംസ്ഥാന ക ചേറ്റുവ പാലത്തിലെ മണൽത്തിട്ടയിൽ

2026 ഫെബ്രവരി 14

ശനി/ TCR

மிலி

ബൈക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

വാടാനപ്പള്ളി: ചേറ്റുവ പാലത്തി നു മുകളിലെ മണൽത്തിടയിൽ ക്ക് തെന്നിമറിഞ്ഞ് ദമ്പതി കൾക്കും മകൾക്കും പരുക്ക്. കട പാര്പ്പും ചക്കപ്പും പരുക്ക്പ്ലുറം തൊട്ടാപ്പ് കോലങ്ങാട്ട് അനീഷ് (38), ഭാര്യ സൂര്യ (30), മ കൾ തഷ് വി (ഒന്നര) എന്നിവർ ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദി വസം ഉച്ചയോടെയാണ് അപക ടം. ബൈക്ക് മറിഞ്ഞ ഉടനെ പുറ കിൽ ഉണ്ടായിരുന്ന കെ.എസ്. ആർ.ടി.സി. ബസ് നിർത്തിയതി നാൽ വൻ ദുരന്തം ഒഴിവായി. പ രുക്കേറ്റവർ ചേറ്റുവയിലെ സ്വകാ ● പരുക്കേറ്റ അനീഷ്. രു ആശുപത്രിയിൽ ചികിത്സ തേ

കൂടിക്കിടക്കുന്ന മണൽ വൻ

.അപകടഭീഷണി സൃഷ്ടിക്കുന്നത് കഴിഞ്ഞ ദിവസം 'മംഗളം' റി പ്പോർട്ട് ചെയ്തിരുന്നു. ദേശീയപാത നിർമ്മാണത്തിനായി ചേറ്റുവ പുഴയിൽനിന്നും ഡ്രഡ്ജിങ് നടത്തി ടോറസ് ലോറികളിൽ കൊണ്ടു പോകുന്ന മണലാണ് ലോറിയിൽനിന്നും താഴെ വീണു പാലത്തിന് _ഇരുവശങ്ങളിലായി കുടിക്കിടക്കുന്ന് മണൽത്തിട്ടയായി മാറിയത്.

വയോധികയുടെ മാല പൊട്ടിച്ച

ലപ്പുഴ സ്വദേശിയാ യ ദാ വയസുകാര നായ യുവാവിന്റെ ജീവനാണ് മാനന്തവാ ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ് ഥർ രക്ഷിചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോ ഡ്ജിൽ ആത്മഹത്യ ചെയ്യാൻ പോകുക യാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടു ണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ് ച രാത്രി തലപ്പുഴ പോലീസ് സ്റ്റേഷനി

സംസ്ഥാനതല ബഡ്സ് ക ലോത്സവ വേദിയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയത് യു. കെയിൽ നിന്നെത്തിയ അ മാൻഡ അരോൺസൺ. ക ലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അമാൻ ഡ തുടർന്ന് കുട്ടികൾ അവത രിപ്പിച്ച് പരിപാടികൾ നേരിട്ടു കണ്ടതോടെ അവരുടെ കഴി വുകളെ അടുത്തറിയുകയായി രുന്നു

ബശ്രീ ജില്ലാ മിഷൻ അസി ധാകൃഷ്ണൻ,

മാനന്തവാടി: ചോ

ലീസ് ഉദ്യോഗസ്

ഥരുടെ സമയോ

ചിത ഇടപെടലി

ലൂടെ ആത്മഹത്യ

ക്കൊരുങ്ങിയ യാ

വാവിന്റെ ജീവൻ

രക്ഷിക്കാനായി. ത

ജർ അരുൺ പി. രാജൻ, കുടും

$520002$

ലോത്സവം തില്ലാന-2026 ഉ

ഒല്ലുക്കര ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേ ഷ്, സി.ഡി.എസ്. അധ്യക്ഷ അ ജിത സുനിൽ കുമാർ, കുടും

ദ്ഘാടനം നിർവഹിച്ചു സംസാ രിക്കുകയായിരുന്നു മന്ത്രി. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് മേ രി തോമസ് അധ്യക്ഷത വഹി ച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേ ശൻ പദ്ധതി വിശദീകരിച്ചു.

ബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേ

ബഡ്സ്

സ്റ്റന്റ് കോര്ഡിനേറ്റർ കെ. രാ സ്കൂൾ അധ്യാപക പ്രതിനിധി ശ്രീജിത്ത് എ.എം എന്നിവർ പ്ര സംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡി നേറ്റർ പ്രസാദ് കെ.കെ. നന്ദി പറഞ്ഞു. യു.എസ്. പൗരയും സോഷ്യൽവർക്കറുമായ അ

മാൻഡ ആരോൻസൺ പങ്കെ

തോടെ അമേരിക്കൻ ഫെഡറത് ണ്ടായതോടെ രാജ്യാന്തര വില റിസർവ് പലിശനിരക്ക് മാറ്റമി ലാതെ നിർത്താൻ സാധ്യതയ ള്ളതിനാൽ ആഗോളതലത്തിൽ സ്വർണവില കുറയാനാണു സാ ധൃതയെന്ന് സാമ്പത്തിക വിദഗ് ധര് പറയുന്നു

കുന്നംകുളം നഗരസഭ

കേസിൽ പ്രതി അറസ്റ്റിൽ

തിരുവിലാമല: വയോധികയു ടെ മാല പൊട്ടിച്ച കേസിൽ പ്ര തിയെ പിടികൂടി. ഡിസംബർ 23ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊണ്ടാഴി മാങ്കുളത്തിൽ ആ ളൊഴിഞ്ഞ പ്രദേശത്ത് നടന്നു പോകുകയായിരുന്ന വയോധി കയുടെ ബൈക്കിൽ എത്തി മാല പൊട്ടിച്ച കേസിൽ പ്രതി യായ തമിഴ്നാട് സ്വദേശി സെ ന്തിൽ എന്ന ശരവണനെയാ ണ് (38) പഴയന്നൂർ പോലീ സ് പിടികൂടിയത്. സിസിടി. വി. ദൃശൃങ്ങൾ കേന്ദ്രീകരിച്ച് ്അനേഷണത്തിൽ നടന്ന ബൈക്കിന്റെ നമ്പർ ലഭിക്കു കയായിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണ ത്തിൽ കോയമ്പത്തൂരിൽനി ന്നും പ്രതിയെ പിടികൂടി. സ്ഥിരം മാല പൊട്ടിച്ച് രക്ഷ പ്പെടുന്ന ടീമിലെ കണ്ണിയാ ണ് സെന്തിൽ എന്ന് പോലീ സ് പറഞ്ഞു. സെന്തിലിനൊ പ്പം ഉണ്ടായിരുന്ന ബൈക്ക് ഓടിച്ചിരുന്ന മറ്റൊരു വൃക്തി യെയും ഉടൻ പിടികൂടുമെ ന്നും അറിയിച്ചു.

.ആലത്തൂർ, പഴയന്നൂർ, കു ന്നംകുളം സ്റ്റേഷൻ പരിധി യിൽ വിവിധയിടങ്ങളിൽ നട ന്ന മാല മോഷണ കേസിലെ പ്രതിയാണ് സെന്തിൽ. ജില്ല പോലീസ് മേധാവി നകുൽ രാ ജേന്ദർ ദേശ് മുഖിന്റെ നിർദേ ശപ്രകാരം പഴയന്നൂർ സി. ഐ. കെ.എം. മുഹമ്മദ് ബഷീ റിന്റെ നേതൃത്വത്തിലുള്ള പോ ലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാനജിങ് ഡയറക്ടർ ത്സ് തികയിൽ കരാർ വ്യവസ്ഥ യിലും കേരള ഫൈബർ ഒപ് റ്റിക് നെറ്റവര്ക്ക് ലിമിറഡ് മാ നജിങ് ഡയറക്ടർ, ഇൻഫർ മേഷൻ കേരള മിഷൻഎക് സിക്യൂട്ടീവ് ഡയറക്ടർ എന്നീ തസ്തികകളുടെ അധികച്ചുമ തലയും വഹിച്ചുവരുന്ന ഡോ. സന്തോഷ് ബാബറ്വിൻെ സേ വനകാലം കഴിഞ്ഞ ഒക്ടോ ബർ 10 മുതൽ ഒരു വർഷത്തേ ക്കു നീട്ടി.

● ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ദീപ പ്രോജ്വലനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലകുടയിൽ വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം

കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാ

ഷണം നടത്തി. ഠാണാ ജുമ മ

സ്ജിദ് ഇമാം കബീർ മൗലവി,

ദേവസ്വം ചെയർമാൻ അഡ്വ.

സി.കെ. ഗോപി, കത്തീഡ്രൽ വി

കാരി ഫാ. ഡോ. ലാസർ കുറ്റി

ക്കാടൻ, പ്രതിപക്ഷ നേതാവ്

പി.വി. ശിവകുമാർ, മുൻ നഗര

സഭാ ചെയർപേഴ്സൺ സോ

ണിയ ഗിരി, നഗരസഭാ മുൻ

ഇരിങ്ങാലക്കുട: ടൗൺ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നഗ രസഭാ മൈതാനിയിൽ ദീപ ങ്ങൾ തെളിയിച്ച് ദീപ പ്രോജ്വല നം സംഘടിപ്പിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസ ഭാ ചെയർമാൻ എം.പി. ജാ ക്സൺ അധ്യക്ഷത വഹിച്ചു. രാപതാ ബിഷപ് മാർ പോളി

ടി. ചേറ്റുവ പാലത്തിന് മുകളിൽ

ജനപ്രതിനിധികൾക്ക് ഇസാഫിന്റെ ആദരം

സർ ഡോ. അജിത്ത് കാളിയ ത്ത്, തൃശൂർ മാനേജ്മന്റ് അ േസാസിയേഷൻ പ്രസിഡന്റ് സി. പദ്മകുമാർ, പുങ്കുന്നം ഡി വിഷൻ കൗൺസിലർ രഘു പങ്കാളിത്തം വഹിക്കുന്നുണ്ട്.

ആദരിച്ചു

റേഷനുമായി സഹകരിച്ച് ന തൃപ്രയാർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച തൃശൂർ ടത്തുന്ന 'വാസയോഗ്യമായ നഗരം' പദ്ധതിയിലൂടെ ഭിന്ന ശേഷി സൗഹൃദ നടപ്പാത കൾ, പാർക്ക് നവീകര്ണം ഞ്ഞു

കോർപ്പറേഷൻ അംഗങ്ങളെ സി.ഇ.ഒയുമായ

ഇസാഫ് ആദരിച്ചു. തൃശൂരി ലെ ഹോട്ടൽ ദാസ് കോണ്ടി നെന്റലിൽ സംഘടിപ്പിച്ച ചട ങ്ങ് മണപ്പുറം ഫിനാൻസ് മാ നേജിങ് ഡയറക്ടർ വി.പി. ന ന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോ ഷൃൽ എന്റർപ്രൈസസ് സ്ഥാ പകനും ഇസാഫ് ബാങ്ക് എം. ഡിയും ഡോ. കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. സു സ്ഥിര വികസന പ്രവർത്ത

ങ്ങളുടെ ഭാഗമായി കോർപ്പ

തുടങ്ങിയ മേഖലകളിൽ ഇ നാഥ് സി. മേനോൻ, ഇസാഫ് കോ ഓപ്പറേറ്റീവ് സി.ഇ.ഒ. സാഫ് പിന്തുണ നൽകിയതാ ജോർജ് തോമസ്, ഇസാഫ് യും പുതിയ ഭരണസമിതിയു മായി ചേർന്ന് നഗര വികസ് ഹൗണ്ടേഷൻ അസോസിയേ റ് ഡയറക്ടർ ജോൺ പി. ഇ നത്തിൽ തുടർന്നും ഇസാഫി ന്റെ സഹകരണം ഉറപ്പാക്കു ്മ്പക്കലോടി. ലിവബിൾ സി മെന്നും പോൾ തോമസ് പറ റ്റീസ് പ്രൊജക്റ്റ് മാനേജർ ജോർജ് എം.പി. എന്നിവർ പ്ര രേതർ ഡോ. നിജി ജ സംഗിച്ചു. 2009 മുതൽ കോർ സ്റ്റിൻ, ഡെപ്യുട്ടി മേയർ എ. പറേഷന്റെ വികസന പ്രവർ ത്തനങ്ങളിൽ ഇസാഫ് സജീവ പ്രസാദ്, പ്രതിപക്ഷ നേതാവ്

ടി.ആർ. ഹിരൺ, കില പ്രൊഫ

$\bullet$ ഇസാഫിന്റെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് മണപ്പുറം ഫിനാൻ സ് മാനേജിങ് ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു. മേയർ ഡോ. നിജി ജസ്റ്റിൻ, ഇസാഫ് ബാങ്ക് എം.ഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രതിപക്ഷ നേ താവ് ടി.ആർ. ഹിരൺ, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഇസാഫ് കോ ഓ പ്പറേറ്റീവ് സി.ഇ.ഒ. ജോർജ് തോമസ് എന്നിവർ സമീപം.

പാർട്ടി നടപടിയിലേക്ക്

ഫ്യൂച്ചറിൽ നിരക്കിലും ഇടിവു

യിടിവിനു ചുവടുപിടിച്ച് ആഭ്യ

ന്തര വിലയും കുറയുകയായിരു

തൊഴിൽ സംബന്ധമായ അനു

കൂലവിവരങ്ങൾ പുറത്തുവന്ന

കുന്നംകുളം: നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീ ഡറെ ചൊല്ലി കൗൺസിലർമാർക്കിടയിലെ ആഭ്യന്തര തർക്കം അച്ച ടക്ക നടപടി്യിലേക്ക് നീങ്ങുന്നു. ഭിന്നതകൾ പരിഹരിക്കാൻ ഡി സി.സി പ്രസിഡന്റ് വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം കൗൺസി ലർമാർ ബഹിഷ്കരിച്ചതോടെയാണ് പാർട്ടി നടപടിയിലേക്ക് കട ക്കുന്നത്. യോഗത്തിൽനിന്നും വിട്ട്നിന്ന ഷാജി ആലിക്കൽ, മിനി മോൺസി, രോഷിത് ഓടാട്ട്, കെ.പി. മിനി, അനീന ഷിബു, ജിഷ ബേബി എന്നീ ആറ് കൗൺസിലർമാർക്കെതിരേയാണ് നടപടി ക്കൊരുങ്ങുന്നത്. നഗരസഭയിലെ തർക്കങ്ങൾ രമ്യമായി പരിഹരി ക്കാൻ മുതിർന്ന നേതാക്കളുടെ സാന്നിധൃത്തിലാണ് ഡി.സി.സി. ഓ ഫീസിൽ യോഗം ചേർന്നത്. ഇവർക്കെതിരേ അച്ചടക്ക നടപടികൾ സ്ഥീകരിക്കുന്നതിനും വിശദീകരണം ചോദിക്കുന്നതിനും തീരുമാന മായിട്ടുണ്ട്.

നേതാക്കളായ ജോസഫ് ടാജറ്റ്, ജോസഫ് ചാലിശേരി, കെ.സി. ബാബു, ബിജോയ് ബാബു, അഡ്. സി.ബി. രാജീവ്, പി.ഐ. തോമ സ്, അബ്ദുൽ ഹമീദ് എന്നിവരും കൗൺസിലർമാരായ ലെബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, സോണി ഷാജി, ബീന ബാബു എന്നി വരും യോഗത്തിൽ പങ്കെടുത്തു. ചെയർപേഴ്സൺ, വൈസ് ചെയർ മാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. നൽകിയ വിപ്പ് സ്ഥീകരിക്കാൻ ഈ ആറ് കൗൺസിലർമാരും തയ്യാറായിരുന്നില്ല.

പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളി തങ്ങളുടെ ലീഡർ ഷാജി ആലിക്കലാണെന്ന് കാണിച്ച് നഗരസഭാ ചെയർപേഴ്സന് ക ത്ത് നൽകിയ നടപടിയും പാർട്ടി വിരുദ്ധമാണെന്ന് യോഗം വിലയി രുത്തി. കേവല ഭൂരിപക്ഷമില്ലാതിരുന്ന 2015 ലും ഷാജി ആലിക്കലി ംന്റ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരെ പിളർത്തി സി.പി.എം. സഹായത്തോടെ സ്റ്റാന്റിങ് കമ്മറ്റി ചെയർ മാനായതും നേതാക്കൾ ചൂണ്ടിക്കാട്ടി.കൗണ്ടസിലർമാർക്കിടയിലെ തർക്കം പാർട്ടിയിലും നേതാക്കൻമാരിലും രൂക്ഷമായ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.

വെബ്സൈറ്റിലും വിശദാംശങ്ങൾ ലഭ്യമാണ്.

.എറണാകുളം13.02.2026

രജി. ഓഫിസ്: ബിപിഎൽ വർക്ക്സ്, പാലക്കാട്– 678007, കേരള, സിഐഎൻ: എൽ28997 കെഎൽ1963 പിഎൽസി 002015 ഇ മെയ്ത [email protected], URL: www.bpllimited.com, Tel:NO. +91 8025589109

2025 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിലെയും 9 മാസക്കാലയളവിലെയും സ്റ്റാൻഡ് എ ലോൺ, കൺസോളിഡേറ്റഡ് അൺ ഓഡിറ്റഡ് ഫിനാൻഷ്വൽ റിസൾട്ടുകളുടെ പ്രസ്താവന

സെബി (ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തൽ ആവശ്യകതകളും) (രണ്ടാം ഭേദഗതി) റെ ഗുലേഷൻസ്, 2024 ലെ റെഗുലേഷൻ 52(8) ലെ വൃവസ്ഥകൾ അനുസരിച്ച്, ഒരു ലിസ്റ്റഡ് എ ന്റിറ്റിക്ക് ഒരു ക്വിക്ക് റെസ്പോൺസ് കോഡും ലിസ്റ്റ് ചെയ്ത എന്റിറ്റിയുടെ വെബ്സൈറ്റിലേ ക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുമുള്ള ലിങ്കും പരാമർശിക്കുന്ന ഒരു വിൻഡോ പര സ്യം മാത്രമേ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ കഴിയൂ. അതനുസരിച്ച്, കമ്പനിയുടെ ഓഡി റ്റ് ചെയ്ത ഫലങ്ങൾ കാണുന്നതിന് താഴെയുള്ള QR കോഡ് സ്കാൻ ചെയ്യാൻ ഓഹരി ഉടമകളോട് അഭ്യർത്ഥിക്കുന്നു, ഇത് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.

ബിപിഎൽ ലിമിറ്റഡിനു വേണ്ടി ഒപ്പ്- അജിത്ത് ജി നമ്പ്യാർചെയർമാൻ ആൻഡ് മാനേജിങ് ഡയറക്റ്റർ

ബെംഗളൂരൂ $13 - 02 - 2026$

bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb

Consolidated Un-audited Financial Results for the Third Quarter and Nine Months period ended on 31st December, 2025

Pursuant to the provisions of Regulation 52(8) of SEBI (Listing Obligations and Disclosure Requirements) (Second Amendment) Regulations, 2024, a listed entity may publish only a window advertisement in the newspapers that refers to a Quick Response Code (QR Code) and the link to listed entity's website and stock exchanges, Accordingly, the stakeholders are requested to scan the below QR code to view unaudited results of the company, available in English and Vernacular languages.

For BPL Limited Sd/- Ajit G Nambiar for the irst quarter ended 31 December 2025, which have been subjectto limited review by Price Waterhouse Chartered Accountants LLP, Statutory Auditors of the Company, in terms of Regulation 33 of SEBI (Listing Obligations and Disclosure Requirements) Regulations, 2015.

The aforementioned inancial results along with the limited review report of the Statutory Auditors thereon are available on the website of the Company at www.siemens-energy-india.com/inancial-results.html and can also be accessed by scanning the Quick Response (QR) Code given below:

Place: Mumbai Date: 13 February 2026 Siemens Energy India Limited Registered Ofice: Birla Aurora, Level 21, Plot No. 1080, Dr. Annie Besant Road, Worli, Mumbai - 400 030 Corporate Identity Number: L28110MH2024PLC418770 Tel: +91 22 6251 7000 E-mail: [email protected] Website: www.siemens-energy-india.com

Managing Director and Chief Executive Oficer DIN:09806385

(before tax,exceptional and/ or extra ordinary items)

before tax (after exceptional and/ or extra ordinary items)

after tax( after exceptional and/ or extraordinary items)

(Face value of Rs. 10 each)

the period (Comprising profit/(loss) for the period (after tax) and their comprehensive income ( after tax))

Sd/- Prasad V. Potluri

ASIAN HOTELS (EAST) LIMITED REGO OFFICE: HYATT REGENCY KOLKA.TA, JA-1, SECTOR Ill, SALT LAKE CITY, KOLKATA-70D 106

1 Total income from operations (net) 158.78 5.46 556.45 514.89 361.32 1,980.06 2 Net Profit / (Loss) for the period 35.71 (28.94) 80.70 41.70 1.68 194.56

Audited

3 Net Profit / (Loss) for the period 35.71 (28.94) 80.70 41.70 1.68 194.56

4 Net Profit / (Loss) for the period 35.71 (28.94) 80.70 41.70 1.68 208.53

5 Total comprehensive Income for 35.71 (28.94) 81.88 41.70 1.68 209.71

6 Equity Share Capital 5,225.00 5,225.00 5,225.00 5,225.00 5,225.00 5,225.00

31.12.2025 CONSOLIDATEDTh-ths erded Nine-months ended Three-months ended
31.12.2025 31.12.2024
(Unaudhd} {Unaudbd} (Unaudited}
1) Total Income from Operations (Net) 3,692.95 8,795.54 3,255.29
1,274.58 239.24 770.25
(4,938.48) (5,973.82) 770.25
(5,263.26) (6,613.59) 483.03
(5,261.16) (6,607.25) 482.73
1,729.17 1,729.17 1,729.17
50.42
(30.44) (38.25) 2.79
(30.44) (38.25) 2.79
(Rsinlakhs)
STANDALONE
31.12.2025 31.12.2025 31.12.2024
(Unaudited) {Unaudiled} (Unaudiled)
Total Income from Operations (Ne1) 8,795.54 3,255.29
Net Profit/ (Loss) for the period before tax 2,668.25 1,102.75
2,004.12 824.58
Net Profit/ (Loss) for the period after taxTotal Comprehensive Income 1,073.061,075.17 2,010.46 824.28
2) Net Profit/ (Loss) for the period beforeExceptional Items and Tax3) Net Profit/ (Loss) for the period before tax{after Exceptional and/or Extraordinary Items)4) Net Profit I (Loss) for the period after tax{after Exceptional and/or Extraordinary Items)5) Total Comprehensive Income for the period6) Equity Share Capital7) Other Equity (excluding Revaluation reservesas shown in Balance Sheet of Previous year)8) Earnings Per Share for the period after (5,261.14)extraordinary activities (Face Value Rs 10/- each)3,692.951,426.53 15,847.571 The key information on the Standalone Unaudited financial results are as below:-Th-ths erded Nine-months111ded Three-rnonthsended
  1. The full format for the three-months and nine-months ended December 31, 2025 are available on the Company's website (URL: https:f/www.ahleast.com/ financial-results.html). The same can be accessed by scanning theQRCode provided below. ii~.~ By order of tht Board of Directors

MliflliMliYli STEEL INDUSTRIES LIMITED CIN: L27107CT1988PLC004607
=Regd. Office: Plot No. B/8-9, Sector C, Sarora, Urla Industrial Complex, Raipur 493 221 (C.G.) E-mail: [email protected] Website: www.mahamayagroup.in, Ph.+91-771-4910058
EXTRACT OF STANDALONE AND CONSOLIDATED UNAUDITED FINANCIAL RESULTS FOR THE QUARTER AND NINE MONTHS ENDED 31st DECEMBER, 2025 Rs. in Lacs
STANDAIDNE CONSOLIDATED
STANDALONE QUARTERENDED NINEMONTIISENDED CONSOLIDATED QUARTER ENDED NINEMONTllSENDED
'"· 31.12.2025 30.09.2025 3L12.2024 31.12.2025 31.12.2024 31.12.2025 :Ml.09.2025 31.12.2024 31.12.2025 31.12.2024
Unaudited Unaudited Unaudited Unaudited Unaudited Unaudited Unaudited Unaudited Unaudited Unaudited
Tot IfromnneratioDI 22420.94 18872.89 19985.60 62006.08 56577.80 22420.94 18872.89 19985.6 62006.08 56577.80
tile oeriod before tu: 224.88 191.94 150.07 642.22 300.47 224.88 191.94 150.07 642.22 300.47
tile oeriod after tu 160.87 140.28 102.92 467.26 200.48 190.75 188.42 109.29 552.87 219.37
4 hen1in lncom, for the period (comprilinr; profit for
the -riod after tu: am! other comnrehe111in income after tawll 160.87 140.28 102.92 267.26 200.48 190.75 188.42 109.29 552.87 219.37
S lli'.nult•Shue Can!W Paid uni 1643.44 1643.44 1643.44 1643.44 1643.44 1643.44 1643.44 1643.44 1643.44 1643.44
Bamlllpi Per Sb.uc after cxtraordiDUJ itemt (oflb 10/- each, fully
6 paid up )(for conthauing u.d di1C0W1.tinin,; operatiou)
a.Buie BPSIRII 0.98 0.85 0.63 2.84 1.22 1.16 1.15 0.66 3.36 1.33
b, Dll•tecl EPS Ohl 0.98 0.85 0.63 2.84 1.22 1.16 1.15 0.66 3.36 1.33
Note :The above is an extract of the detailed format of results filed with the Stock Exchanges under Regulation 33 of the SEBIMahamaya Steel Industries Limited(Listing Obligations and Disclosure Requirements) Regulations, 2015. The details in the prescribed format of the results are availableRajesh Agrawalon the websites of the Stock Exchange (www.bseindia.com, www.nseindia.com) and the Company. (www.mahamayagroup.in)Managing Director

https://mahamayagroup.in/wp-content/uploads/2026/02/Unaudited-Financial-Results-DEC-2025.pdf DIN: 00806417

•SPICSOUTHERN PETROCHEMICAL INDUSTRIES CORPORATION LIMITEDCIN: L 11101TN1969PLC005778Registered Office: SPIC House, 88 Mount Road, Guindy, Chennai 600 032Tel: 044-22350245. Website: www.spic.in Email: [email protected]~
EXTRACT OF THE UNAUDITED FINANCIAL RESULTS FOR THE QUARTER AND NINE MONTHS ENDED 31" DECEMBER 2025
(Rs.inCrore,)
Standalone Consolidated
Sl.n Partlculars quarterandlld Current Corresponding Yaartodat,3months31.12.2025 Previous year31.12.2024 figur11sfor yearendedended in the CUITCntperiod 31.3.2025ended31.12.2025 Previous '"'""ended Current Corresponding YHrtodall Previous3months31.12.2025 Previous year31.12.2024 ended in the currentpariod 31.3.2025ended31.12.2025 flgurnfor yeu1nd1d
(Unaudited) IA.uditedl
1 Total income from operations (net) 778.39 823.23 2419.36 3100.25 778.39 823.23 2419.36 3100.25
2 Net Profit for the period (before Exceptional items and tax) 74.33 54.59 244.74 202.66 74.33 54.59 244.74 202.66
3 Net Profit for the period (after Exceptional items and before tax) 74.33 54.59 244.74 202.66 81.90 61.36 275.08 235.07
4 Net Profit for the period (after Exceptional items and tax) 48.64 35.39 160.02 130.84 54.07 38.50 182.01 155.62
5 Total Comprehensive Income for the period [Comprising Profit for the period(after tax) and other Comprehensive lnoome (after tax)] 43.34 32.41 167.42 128.20 49.06 36.14 190.79 153.77
6 Reserves (excluding Revaluation Reserve) 845.19 995.21
7 Equity Share Capital (Face Value of Rs. 10 Per Share)8 EamingsPerShare (of Rs.10!-each) 203.64 203.64 203.64 203.64 203.64 203.64 203.64 203.64
Basic & Diluted (Not arviualised) (Rupees) 2.39 1.74 7.86 6.43 2.66 1.89 8.94 7.64

Note:

Place: Raipur Date: 13.02.2026

Toe above is an extract of the detailed format of the Unaudited Financial Results for the Quarter and Nine months ended 31" December2025 filed with the National Stock Exchange of India Limited (NSE) on 13~ February 2026 under Regulation 33 of the SEBI (Listing Obligations and Disclosure Requirements) Regulations, 2015. Theful format of the Financial Results for the Quarter and Nine months ended 31 " December 2025 is available on the NSE website (www.nseindia.com) and website of the Company (www.spic.in). The same can be accessed by scanning the QR code provided herewith. For and on behalf of the Board

E. Balu Place :Tuticorin Whole-Time Director Date : 13~ February 2026 (DIN 08773795)

7 Earnings Per Share (not annualised) of Rs. 10 each/- Basic 0.07 (0.06) 0.15 0.08 0.00 0.40 Diluted 0.07 (0.06) 0.15 0.08 0.00 0.40 NOTES : For Siemens Energy India Limited

Guilherme Vieira De Mendonca

Managing Director Place : Hyderabad Date : 12th February, 2026 II l!JH •

For and on behalf of the Board of Directors